Qatar

ഒരു റസ്റ്ററന്റിന് കൂടി 30 ദിവസം വിലക്ക്

ഖത്തറിലെ ഗോൾഡൻ കോസ്റ്റ് റെസ്റ്റോറന്റ് 30 ദിവസത്തേക്ക് അടച്ചിടാൻ ഉത്തരവ് നൽകിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം (അൽ ബലദിയ) അറിയിച്ചു. മനുഷ്യ ഭക്ഷണ നിയന്ത്രണം സംബന്ധിച്ച 1990 ലെ 8-ാം നമ്പർ നിയമത്തിന്റെ ലംഘനം സ്ഥാപനത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button