Job VacancyQatar
ഡെലിവറി ഡ്രൈവർ – ആവശ്യമുണ്ട്

Urgent required 18-05-2025
- ഡ്രൈവർ . 2500+commission+room+food
ഫുഡ് ഡെലിവറി മേഖലയിൽ ജോലി ചെയ്തവർക്ക് മുൻഗണന.
ലോഡിങ് and ഡെലിവറി ഉണ്ടാകും.
വിസ നിർബന്ധമായും മാറേണ്ടതാണ്. (പേപ്പർ തരാം എന്നുള്ള ഓപ്ഷൻ ഇല്ല).
താല്പര്യമുള്ളവർ 66779910 എന്ന നമ്പറിൽ ബന്ധപെടുക.
Nb: ദയവായി മുകളിൽ പറഞ്ഞ കാര്യങ്ങൾ ok ആണെങ്കിൽ മാത്രം വിളിക്കുക.