ഖത്തറിലെ ലിങ്കൺ ഡീലർഷിപ്പായ അൽമാന മോട്ടോഴ്സ് കമ്പനിയുമായി സഹകരിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) ലിങ്കൺ കോണ്ടിനെന്റൽ, 2017 മോഡൽ തിരികെ വിളിക്കുന്നതായി പ്രഖ്യാപിച്ചു.
വാഹനത്തിന്റെ റിയർ വ്യൂ ക്യാമറ മങ്ങിയ ചിത്രങ്ങൾ കാണിക്കുന്നതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് നടപടി. കാലക്രമേണ, ഒരു നിശ്ചിത ഇൻറർ ലെൻസ് കോട്ടിംഗ് ഉപയോഗിക്കുമ്പോൾ സൂര്യപ്രകാശം തുടർച്ചയായി എക്സ്പോഷർ ചെയ്യുന്നതിലൂടെ, റിയർ-വ്യൂ ക്യാമറ ഇമേജ് വേർതിരിച്ചറിയാൻ കഴിയാതെ വന്നേക്കാം എന്ന് അധികൃതർ വ്യക്തമാക്കി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j