WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഹമദ് എയർപോർട്ടിൽ ഇന്ന് മുതൽ പുതിയ ഹ്രസ്വകാല പാർക്കിംഗ് നിരക്കുകൾ

ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ഇ ഇന്ന് (2023 ജൂലൈ 22) മുതൽ പുതിയ ഹ്രസ്വകാല പാർക്കിംഗ് നിരക്കുകൾ പ്രാബല്യത്തിൽ വരും.

മണിക്കൂർ നിരക്ക്: QR15 (8 മണിക്കൂർ വരെ, അതിന് ശേഷം പ്രതിദിന നിരക്ക് ബാധകമാണ്)

പ്രതിദിന നിരക്ക്: QR145

പ്രതിവാര നിരക്ക്: QR725 (പ്രീ-ബുക്കിംഗ് ഉപഭോക്താക്കൾക്ക് മാത്രം)

പാസഞ്ചർ ടെർമിനലിന്റെ ഇരുവശത്തുമായാണ് ഹ്രസ്വകാല പാർക്കിംഗ് സ്പേസുകൾ സജ്ജീകരിച്ചിട്ടുള്ളത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button