Qatar

ദീർഘകാല ഖത്തർ പ്രവാസി ജോലി സ്ഥലത്ത് മരണപ്പെട്ടു

ദീര്‍ഘകാലമായി ഖത്തർ പ്രവാസിയായ മലപ്പുറം ഉമ്മത്തൂർ സ്വദേശി പീറ്റക്കണ്ടി യൂസഫ് (63) ഇന്നലെ രാത്രി ഖത്തറില്‍ ജോലി സ്ഥലത്ത് വെച്ച് മരണപ്പെട്ടു. മുമ്പ് ഖത്തര്‍ മുനിസിപ്പാലിറ്റിയില്‍ ജീവനക്കാരനായിരുന്ന ഇദ്ദേഹം നിലവിൽ ഒരു ടൈപിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു.

മര്‍യം ആണ് ഭാര്യ. ഹന, സന, അനസ് എ്ന്നിവര്‍ മക്കളാണ് .
മയ്യത്ത് ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Related Articles

Back to top button