WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഖത്തറിൽ വാഹനാപാകടത്തിൽ മൂന്ന് മരണം

സൗദി-ഖത്തർ ബോർഡർ ആയ അബുസംറക്കടുത്ത് വാഹനാപകടത്തിൽ 3 മരണം. ഖത്തറി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തിൽ പെടുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ നാലുപേരെ സൽവ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ വിദഗ്‌ധ ചികിത്സക്കായി ഹുഫൂഫ് കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി. രണ്ടു ബാലികമാരും എത്യോപ്യക്കാരിയായ വീട്ടുജോലിക്കാരിയുമാണ് മരണപ്പെട്ടത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button