WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Job VacancyQatar

ആസ്പെറ്റർ ഖത്തറിൽ ആരോഗ്യ പ്രവർത്തകർക്ക് അവസരങ്ങൾ

ഖത്തറിലെ പ്രശസ്ത സ്പോർട്സ് മെഡിസിൻ ഹോസ്പിറ്റലായ ആസ്‌പെറ്റർ ഖത്തറിലേക്ക് മെഡിക്കൽ വിദഗ്ധർക്ക് അവസരങ്ങൾ. താഴെ പറയുന്ന പൊസിഷനുകളിലേക്ക് ആണ് ഒഴിവുകൾ. വെബ്‌സൈറ്റിൽ നൽകിയ വിദ്യാഭ്യാസ യോഗ്യതയും എക്സ്പീരിയൻസും നിബന്ധനകളും പാലിക്കുന്നവർക്ക് അപേക്ഷിക്കാം.

അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും ലിങ്ക്: https://www.aspetar.com/en/professionals/careers/vacancies

ഒഴിവുകൾ:

  1. Scientific Researcher
  2. Club and Federation Doctor
  3. Physical Coach
  4. Physiotherapist (Male)
  5. Physiotherapist (Female)
  6. Physiotherapy Assistants
  7. Medical Technologist
  8. Senior Registered Nurse
  9. Registered General Nurse
  10. Dental Assistant
  11. CSSD Technician
  12. Massage Therapist

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/GL0brn15zegKjFFe4TTxoX

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button