QatarUncategorized

വാക്സീൻ എടുക്കാത്ത കുട്ടികൾക്ക് വിസിറ്റ് വീസയിൽ ഖത്തറിലേക്ക് വരാൻ കഴിയില്ല

ദോഹ: ഇന്ത്യ ഉൾപ്പെടെ നിശ്ചിത രാജ്യങ്ങളിൽ നിന്നുള്ള വാക്സീൻ സ്വീകരിക്കാത്ത കുട്ടികൾക്ക് ഫാമിലി, ടൂറിസ്റ്റ് അടക്കമുള്ള വിസിറ്റ് വീസകളിൽ ഖത്തറിലേക്ക് വരാൻ സാധിക്കില്ലെന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചു. വിസിറ്റ് വിസ ലഭിച്ച പലരും കുട്ടികളുടെ പ്രവേശനം സംബന്ധിച്ച് സംശയങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിൽ എംബസ്സി പുറത്തിറക്കിയ ട്രാവൽ അഡ്വൈസറിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വ്യവസ്ഥ പ്രകാരം, വാക്സീൻ പൂർത്തിയാക്കാത്ത കുട്ടികൾക്ക് വാലിഡ് ആയ വീസ ഉണ്ടെങ്കിൽ പോലും ഖത്തറിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ട്വിറ്ററിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ എംബസ്സി വിശദമാക്കി. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button