Qatar

ലുസൈലിലെ എ6 സ്ട്രീറ്റിലെ ഒരു റോഡ് മാർച്ച് 4 വരെ അടച്ചു

ലുസൈലിലെ എ6 സ്ട്രീറ്റിലെ കിഴക്ക് ഭാഗത്ത് നിന്ന് ദോഹയിലേക്കുള്ള ഓഖ്‌ല ഇന്ധന സ്റ്റേഷന് അടുത്തായി കടന്ന് പോകുന്ന താൽക്കാലിക റോഡ് അടച്ചിരിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2023 മാർച്ച് 4 വരെ അടച്ചിടൽ തുടരും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ETZibLnOU6HDxQYluvP8Yi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button