Qatar

അൽ ഷഹാനിയക്കടുത്തു വൻ ചുഴലിക്കാറ്റ് രൂപം കൊണ്ടു

ഖത്തർ അൽ ഷഹാനിയക്കടുത്തുള്ള ഉം അൽ സുബാർ ഏരിയയിൽ വമ്പൻ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ചുഴലിക്കാറ്റിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മാർസൽ ഖത്തർ അവരുടെ ട്വിറ്റർ പേജിൽ ചുഴലിക്കാറ്റിന്റെ വിഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/KQUGnSTIOYmG9WLSJb6RMi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button