Qatar Airways
-
Qatar
വിമാനത്തിനുള്ളിലെ ഇന്റർനെറ്റ് വേഗത; ലോകത്തിലെ ഏറ്റവും മികച്ച എയർലൈനുകളിൽ ഒന്നായി ഖത്തർ എയർവേയ്സ്
വിമാനത്തിനുള്ളിൽ നൽകുന്ന ഇന്റർനെറ്റ് വേഗതയിൽ ലോകത്തിലെ ഏറ്റവും മികച്ച എയർലൈനുകളിൽ ഒന്നായി ഖത്തർ എയർവേയ്സ് തിരഞ്ഞെടുക്കപ്പെട്ടു. സ്പേസ് എക്സിന്റെ അതിവേഗ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ആണ്…
Read More » -
Qatar
ഇറാഖ്, ലെബനൻ, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ മുഴുവനായും പുനഃരാരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ്
ഇറാഖ്, ലെബനൻ, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ പൂർണമായി പുനരാരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ് പ്രഖ്യാപിച്ചു. മേഖലയിലെ വ്യോമാതിർത്തി നിയന്ത്രണങ്ങൾ നീക്കിയതിന് പിന്നാലെയാണ് പ്രഖ്യാപനം ഉണ്ടായത്. ഇറാഖിൽ, വ്യോമാതിർത്തി…
Read More » -
Qatar
ഒൻപതാം തവണയും ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി ഖത്തർ എയർവേയ്സ്; റെക്കോർഡ് നേട്ടം
പ്രശസ്തമായ അന്താരാഷ്ട്ര വ്യോമഗതാഗത റേറ്റിംഗ് സ്ഥാപനമായ സ്കൈട്രാക്സ്, ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി ഖത്തർ എയർവേയ്സിനെ വീണ്ടും തിരഞ്ഞെടുത്തു. ഒമ്പതാം തവണയാണ് എയർലൈൻ ഈ മികച്ച അവാർഡ്…
Read More » -
Qatar
ലാഭത്തിൽ 28 ശതമാനം വർദ്ധനവ്, 2024-25 സാമ്പത്തിക വർഷത്തിൽ 7.85 ബില്യൺ റിയാൽ അറ്റാദായം നേടി ഖത്തർ എയർവേയ്സ്
2024/25 സാമ്പത്തിക വർഷത്തിൽ ഖത്തർ എയർവേയ്സ് ഗ്രൂപ്പ് 7.85 ബില്യൺ റിയാൽ (2.15 ബില്യൺ ഡോളർ) അറ്റാദായം നേടിയതായി കമ്പനി പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ ലാഭത്തേക്കാൾ 1.7…
Read More » -
Qatar
210 വിമാനങ്ങൾ വാങ്ങും, ചരിത്രത്തിലെ ഏറ്റവും വലിയ എയർക്രാഫ്റ്റ് ഓർഡറിനുള്ള കരാറിൽ ഒപ്പുവെച്ച് ഖത്തർ എയർവേയ്സ്
ബോയിംഗുമായി ഒരു പ്രധാന കരാറിൽ ഒപ്പുവെച്ച് ഖത്തർ എയർവേയ്സ് ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ഓർഡർ നടത്തി. 210 വൈഡ്ബോഡി വിമാനങ്ങൾ വരെ എയർലൈൻ വാങ്ങും, ഇതിൽ…
Read More » -
Qatar
35,000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിൽ ഗെയിമിങ് ഇവന്റ്, ചരിത്രമെഴുതി ഖത്തർ എയർവേയ്സ്
35,000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിൽ ‘ഗെയിമിംഗ് ഇൻ ദി സ്കൈ’ എന്ന പേരിലുള്ള ഇ-സ്പോർട്ട്സ് ഇവന്റ് നടത്തി ഖത്തർ എയർവേയ്സ് പുതിയ റെക്കോർഡ് സൃഷ്ടിച്ചു. സ്റ്റാർലിങ്ക്…
Read More » -
Qatar
ഇന്ത്യയുടെ വ്യോമാക്രമണം, പാക്കിസ്ഥാനിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവെച്ച് ഖത്തർ എയർവേയ്സ്
ഖത്തർ എയർവേയ്സ് പാകിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതിനെ തുടർന്നാണിത്. എയർലൈൻ ഈ അപ്ഡേറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നുണ്ടെന്നും…
Read More » -
Qatar
ആഗോളതലത്തിൽ ട്രാവലിങ് ഡിമാൻഡ് വർധിച്ചതിനാൽ കൂടുതൽ ഫ്ളൈറ്റ് സർവീസുകൾ ആരംഭിച്ച് ഖത്തർ എയർവേയ്സ്
ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി 2024-ൽ സ്കൈട്രാക്സ് തിരഞ്ഞെടുത്ത ഖത്തർ എയർവേയ്സ്, ലോകമെമ്പാടുമുള്ള പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തി ഗ്ലോബൽ ട്രാവലിംഗ് എളുപ്പമാക്കുന്നു. ഈ…
Read More » -
Qatar
കൃത്യസമയം പാലിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് വിമാനക്കമ്പനികളിലൊന്ന് ഖത്തർ എയർവേയ്സ്
സിറിയത്തിൻ്റെ റിപ്പോർട്ട് പ്രകാരം 2024-ൽ ലോകത്തിൽ ഏറ്റവുമധികം കൃത്യസമയം പാലിക്കുന്ന വിമാനക്കമ്പനികളിൽ ഖത്തർ എയർവേയ്സ് അഞ്ചാം സ്ഥാനത്തെത്തി. ഖത്തർ എയർവേയ്സിന്റെ 99.30% ഫ്ലൈറ്റുകളും ട്രാക്ക് ചെയ്തതിൽ 82.83%…
Read More » -
Qatar
ഖത്തർ എയർവേയ്സ് കാർഗോ ഈ സീസണിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചത് 42 മില്യണിലധികം റെഡ് റോസസ്
ലോകത്തിലെ ഏറ്റവും മികച്ച എയർ കാർഗോ കാരിയറായ ഖത്തർ എയർവേയ്സ് കാർഗോ ഈ സീസണിൽ കെനിയയിൽ നിന്നും തെക്കേ അമേരിക്കയിൽ നിന്നുമായി 2,800 ടൺ പൂക്കൾ ലോകത്തിന്റെ…
Read More »