WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

സെക്കന്ററി സ്‌കൂൾ സർട്ടിഫിക്കറ്റുകൾ ലഭ്യമായിത്തുടങ്ങി

ഖത്തറിൽ ഗ്രേഡ് 12 ക്ലാസിലെ രണ്ടാം റൗണ്ട് പരീക്ഷകളുടെ സർട്ടിഫിക്കറ്റുകൾ നൽകി തുടങ്ങിയതായി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇന്നലെ മുതലാണ് സർട്ടിഫിക്കറ്റുകൾ ലഭ്യമായി തുടങ്ങിയത്. സർട്ടിഫിക്കറ്റുകൾ പബ്ലിക് സർവീസ് പോർട്ടലിൽ ലഭ്യമാണ്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സർട്ടിഫിക്കറ്റുകൾ വെബ്‌സൈറ്റിൽ നിന്ന് പ്രിന്റ് ചെയ്തെടുക്കാമെന്നു, മന്ത്രാലയത്തിന്റെ സ്റ്റുഡന്റ് ഇൻഫർമേഷൻ സെന്റർ ഡയറക്ടർ ഇബ്രാഹിം റജബ് അൽ കുവൈരി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button