Qatar

വാരന്ത്യം വരെ മഴ സാധ്യത പ്രവചിച്ച് ക്യൂഎംഡി

നവംബർ 8 ഇന്ന് മുതൽ വാരാന്ത്യം വരെ രാജ്യത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃമായിരിക്കുമെന്ന് ഖത്തർ കാലാവസ്‌ഥ വകുപ്പ് അറിയിച്ചു. ഈ കാലയളവിൽ മഴയ്ക്കും വ്യത്യസ്ത തീവ്രതയ്ക്കും പെട്ടെന്നുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

നവംബർ 8-ന് ഇന്നുവര പ്രത്യേക സമുദ്ര മുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നിരുന്നാലും, ഈ കാലയളവിൽ ഇടിമിന്നൽ ഉണ്ടാകുമ്പോൾ മുൻകരുതൽ എടുക്കാനും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും വകുപ്പ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button