Qatar

ക്യു.കെ.ഐ.സി അവാർഡുകൾ വിതരണം ചെയ്തു

ദോഹ: സി.ബി.എസ്.ഇ സെക്കണ്ടറി, ഹയർ സെക്കണ്ടറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ അൽമനാർ മദ്റസ പൂർവ്വ വിദ്യാർത്ഥികളെ ഖത്തർ കേരള ഇസ്‌ലാഹി സെൻറർ അനുമോദിച്ചു.

ഖത്തർ കേരള ഇസ്‌ലാഹി സെൻ്റർ വിജ്ഞാന വിരുന്നിൻ്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ഡോ: ഹാഫിസ് അഹ്മദ് (നസീം അൽറബീഹ് മെഡിക്കൽ സെൻ്റർ) വിജയികളായവർക്ക് അവാർഡുകൾ സമ്മാനിച്ചു.

ക്യു.കെ.ഐ.സി പ്രസിഡൻ്റ് കെ.ടി. ഫൈസൽ സലഫി, ജന.സെക്രട്ടറി മുജീബ് റഹ്മാൻ മിശ്കാത്തി, സ്വലാഹുദ്ധീൻ സ്വലാഹി, ഉമർ ഫൈസി എന്നിവർ സംബന്ധിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button