WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

പ്രീമിയർ ഫുട്ബോൾ ഇവെന്റുകൾക്കായി പുതിയ ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റിയെ തീരുമാനിച്ച് ക്യുഎഫ്എ

2023ലെ എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള ലോക്കൽ ഓർഗനൈസിങ് കമ്മിറ്റിയെ (എൽഒസി) മാറ്റാൻ ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ (ക്യുഎഫ്എ) എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. 2024 മുതൽ 2034 വരെയുള്ള ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി ഫോർ ഫുട്‌ബോൾ ഇവെന്റ്സ് എന്നാണ് ഇത് അറിയപ്പെടുക.

കായിക യുവജന വകുപ്പ് മന്ത്രി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽതാനിയുടെ നേതൃത്വത്തിലായിരിക്കും പുതിയ എൽഒസി, എക്‌സിക്യൂട്ടീവ് ചെയർമാനായി ജാസിം അബ്ദുൾ അസീസ് അൽ ജാസിമും തിരഞ്ഞെടുക്കപ്പെട്ടു.

2024-ലെ ഇൻ്റർകോണ്ടിനെൻ്റൽ ചാമ്പ്യൻഷിപ്പ്, 2025, 2029, 2031 വർഷങ്ങളിലെ അറബ് കപ്പ്, 2025 മുതൽ 2029 വരെയുള്ള അണ്ടർ 17 ലോകകപ്പ് എന്നിവയുടെ ഓർഗനൈസേഷനും ഈ കമ്മിറ്റി മേൽനോട്ടം വഹിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button