Job VacancyQatar

ഖത്തർ സർക്കാർ സ്‌കൂളുകളിൽ അധ്യാപകർക്ക് അവസരം

ഖത്തറിൽ സർക്കാർ സ്കൂളുകളിലേക്ക് വിവിധ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രാലയം. സെപ്റ്റംബർ 7 ലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ അനുസരിച്ച്, വിവിധ അധ്യാപക തസ്തികകളിലേക്ക് ഖത്തർ താമസക്കാരായ വിദേശികൾക്ക് ഉൾപ്പെടെ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്.

കമ്പ്യൂട്ടർ, സോഷ്യൽ സയൻസ്, ഫിസിക്സ്, ബയോളജി, കെമിസ്ട്രി, ഫോറൻസിക്, ഇംഗ്ലിഷ് സാഹിത്യം തുടങ്ങിയ വിഭാഗങ്ങളിലേക്കാണ് അധ്യാപകർക്ക് അവസരമുള്ളത്. പ്രൈമറി, പ്രിപ്പറേറ്ററി, സെക്കൻഡറി എന്നിങ്ങനെ മൂന്ന് തലങ്ങളിലായി 2021-22 അധ്യയന വർഷത്തേക്കാണ് ഒഴിവുകൾ. യോഗ്യതയും പ്രവൃത്തി പരിചയവും മറ്റു വിശദവിവരങ്ങളും അപേക്ഷാ ലിങ്കും ഇവിടെ: https://tawtheef.edu.gov.qa

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button