WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

സോഷ്യൽ മീഡിയ ഇന്ഫ്ലുവൻസേഴ്‌സിന് ലൈസൻസ് നിർബന്ധമാക്കി ഖത്തർ

കോണ്ടന്റ് ക്രിയേറ്റർമാരായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സിന് ലൈസൻസ് നിർബന്ധമാക്കി ഖത്തർ. ദോഹ ന്യൂസ് റിപ്പോർട്ട് പ്രകാരം, ഖത്തരി പൗരന്മാർക്ക് സ്വന്തം പേരിലും അല്ലാത്തവർക്ക് സ്ഥാപനങ്ങളുടെയോ സ്പോണ്സറുടെയോ പേരിലാണ് ലൈസൻസ് നൽകുക.

കൾച്ചറൽ മന്ത്രാലയം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച നിബന്ധനകൾ പ്രകാരം, 25,000 ഖത്തർ റിയാൽ ആണ് ലൈസൻസിനുള്ള അപേക്ഷ ഫീ. 10,000 റിയാൽ അടച്ച് ഓരോ വർഷവും ഇത് പുതുക്കണം. നേരത്തെ, യുഎഇയിലും ഈ നിയമം നിലവിലുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button