Qatar

ഖത്തറിൽ 2 സൈക്കിൾ റൈഡർമാർ അപകടത്തിൽ മരണപ്പെട്ടു

ഖത്തറിൽ സൈക്കിൾ യാത്രികരായ രണ്ട് പേർ വെള്ളിയാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ലാമ അൽ മൊഹ്താസിബ്, ദീബ് അകാവി എന്നിവരാണ് മരണപ്പെട്ടത്.

ഖത്തർ ഫെഡറേഷൻ ഓഫ് സൈക്കിൾസ് ആൻഡ് ട്രയാത്ത്‌ ലോൺ സമൂഹമാധ്യമങ്ങളിൽ വിവരം പങ്കുവച്ചു അനുശോചനം രേഖപ്പെടുത്തി. സുഹൃത്തുക്കൾ, പ്രത്യേകിച്ച്, ഫിറ്റ്നസ് കമ്മ്യൂണിറ്റി, അനുശോചനത്തിൽ പങ്കുചേർന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Related Articles

Back to top button