Qatar

2022 ലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി

ഖത്തറിൽ പുതുവർഷത്തിൽ ഇന്ധനവിലയിൽ മാറ്റമില്ല. രാജ്യത്തെ ദേശീയ ഇന്ധന കമ്പനിയായ ഖത്തർ എനർജി പ്രഖ്യാപിച്ച കണക്കുകൾ പ്രകാരം, 2021 ഡിസംബർ മാസത്തിലെ അതേ ഇന്ധന വിലയാണ് 2022 ജനുവരിയിലും. പ്രീമിയം പെട്രോൾ ലിറ്ററിന്  QR 2, സൂപ്പർ ഗ്രേഡ് പെട്രോൾ – QR 2.10, ഡീസൽ –  2.05 QR എന്നീ വിലകൾ പുതിയ വർഷവും തുടരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button