BusinessQatar

ഖത്തർ ഇക്കണോമിക് ഫോറം തുടങ്ങി; ഉദ്‌ഘാടകനായി അമീർ

“ആഗോള വളർച്ചയുടെ പുതിയ കഥ” എന്ന മുദ്രാവാക്യത്തിൽ മീഡിയ ഗ്രൂപ്പ് ബ്ലൂംബെർഗുമായി സഹകരിച്ച് “ഖത്തർ ഇക്കണോമിക് ഫോറം 2023” ഇന്ന് രാവിലെ കത്താറ ടവേഴ്‌സ്, ഫെയർമോണ്ട്, റാഫിൾസ് ഹോട്ടലുകളിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു.

തുടക്കത്തിൽ, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയും ബ്ലൂംബെർഗ് മീഡിയ ഗ്രൂപ്പിന്റെയും ബ്ലൂംബെർഗ് ചാരിറ്റബിൾ ഫൗണ്ടേഷന്റെയും സ്ഥാപകൻ മൈക്കൽ ബ്ലൂംബെർഗും ഫോറത്തിന്റെ ഉദ്ഘാടന പ്രഭാഷണം നടത്തി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button