ഖത്തർ റിയാദ മെഡിക്കൽ സെന്ററിൽ പ്രിവന്റീവ് ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ കേവലം QR155 നിരക്കിൽ നിലവിൽ ലഭ്യമാവുന്നതായി ഹോസ്പിറ്റൽ ലാബ് വിഭാഗം വ്യക്തമാക്കി. സമഗ്രമായ പരിശോധനയിലൂടെ അന്തർലീനമായ രോഗങ്ങൾ നേരത്തെ തിരിച്ചറിയാനും ചികിത്സ ഉറപ്പുവരുത്താനും കഴിയുന്ന രീതിയിലാണ് പാക്കേജുകൾ തയ്യാറാക്കിയിരിക്കുന്നത്. പാക്കേജുകൾ താഴെ പറയുന്നു:
1. CBC – സമ്പൂർണ ബ്ലഡ് കൗണ്ട് പരിശോധന
2. ESR (എറിത്രോസൈറ്റ് സെഡിമെന്റേഷൻ നിരക്ക്
3. സെറം ഫെറിറ്റിൻ
4. പ്രമേഹ പരിശോധന
5. കൊളസ്ട്രോൾ സമഗ്ര പരിശോധന
6. വൃക്ക പ്രവർത്തന പരിശോധന
7. തൈറോയ്ഡ് പരിശോധന
8. നേത്ര പരിശോധന
9. കരൾ പ്രവർത്തന പരിശോധന
10. ഇസിജി
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv