Qatar

വഴിയോരക്കച്ചവടക്കാർക്കിടയിൽ റെയ്ഡ്; മാംസം പിടിച്ചെടുത്തു

അൽ റയ്യാൻ മുനിസിപ്പാലിറ്റി (അൽ സൈലിയ സെൻട്രൽ മാർക്കറ്റ്), സെക്യൂരിറ്റി അതോറിറ്റി മാനേജ്‌മെന്റ് ഓഫ് റിസർച്ച് ആൻഡ് ഫോളോ-അപ്പുമായി ഏകോപിപ്പിച്ച്, വഴിയോരക്കച്ചവടക്കാരിൽ നിന്ന് മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത മാംസം പിടിച്ചെടുത്തു.

മനുഷ്യ ഉപഭോഗത്തിന് യോജ്യമല്ലാത്ത 200 കിലോയിലധികം ഇറച്ചിയാണ് വഴിയോര കച്ചവടക്കാരിൽ നിന്ന് നഗരസഭാ അധികൃതർ പിടികൂടിയത്.

പിടിച്ചെടുത്ത മാംസം നശിപ്പിക്കുകയും നിയമലംഘകർക്കായി കണ്ടുകെട്ടൽ റിപ്പോർട്ട് നൽകുകയും ചെയ്തു.

Related Articles

Back to top button