Qatar

കോർണിഷിലേക്കുള്ള ഷട്ടിൽ ബസുകളുടെ പുതിയ റൂട്ടുകൾ

കോര്‍ണിഷിലേക്കുളള ഷട്ടില്‍ ബസുകളുടെ പുതുതായി ഉൾപ്പെടുത്തിയ റൂട്ടുകള്‍ ഖത്തര്‍ 2022 ഔദ്യോഗിക ട്രാന്‍സ്പോര്‍ട്ട് ഇന്‍ഫര്‍മേഷന്‍ പ്രൊവൈഡര്‍ പ്രഖ്യാപിച്ചു.

നവംബര്‍ 19 വരെ രാവിലെ 9 മുതല്‍ രാത്രി 11 വരെ ഓരോ 15 മിനിറ്റിലും ബസുകള്‍ സർവീസ് നടത്തും.

നവംബര്‍ 20 മുതല്‍, ഓരോ 7 മിനിറ്റിലും രാവിലെ 9 മുതല്‍ പുലര്‍ച്ചെ 3 വരെ ബസുകള്‍ ഓടുമെന്ന് ട്രാന്‍സ്പോര്‍ട്ട് ഇന്‍ഫര്‍മേഷന്‍ പ്രൊവൈഡര്‍ പറഞ്ഞു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button