Qatar

അന്തർദേശീയ നിലവാരത്തിന് അനുസൃതമായി സ്‌കൂൾ സമയം ക്രമീകരിച്ചു; 4 വർഷത്തേക്കുള്ള അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിച്ച് ഖത്തർ

2023-24 മുതൽ 2026-27 വരെയുള്ള 4 വർഷത്തെ അക്കാദമിക് കലണ്ടർ ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ചു. 2023-2024 അധ്യയന വർഷത്തെ കലണ്ടർ പ്രകാരം, ഈ വർഷം ഓഗസ്റ്റ് 27 നാണ് പുതിയ അധ്യയന വർഷം ആരംഭിക്കുക.

അടുത്ത നാല് വർഷത്തേക്കുള്ള വാർഷിക കലണ്ടറിലെ പ്രധാന മാറ്റവും പരിഗണനയും ഇവയ്ക്കാണ്:

  • അന്താരാഷ്ട്ര നിലവാരത്തിനും ആഗോള വിദ്യാഭ്യാസ സമ്പ്രദായങ്ങൾക്കും അനുസൃതമായി സ്കൂൾ ദിവസങ്ങൾ ക്രമീകരിച്ചിരിക്കുന്നു.
  • അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആവശ്യമായ അവധി ദിനങ്ങൾ നൽകുക.

അടുത്ത നാല് വർഷത്തേക്കുള്ള മുഴുവൻ അക്കാദമിക് കലണ്ടറും ഇവിടെ കാണാം (അറബിക്).

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button