WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഹൃദയാഘാതം: ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു

ദോഹ: ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരണപ്പെട്ടു. കണ്ണൂർ സ്വദേശി ജാഫർ മുഹമ്മദ് ആണ് മരിച്ചത്. 35 വയസ്സായിരുന്നു. ഖത്തറിലെ സാമൂഹിക സാംസ്കാരിക സേവന രംഗങ്ങളിൽ സജീവ പ്രവർത്തകനായിരുന്നു ജാഫർ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button