Qatar

ഖത്തറിൽ മലയാളി വനിത മരണപ്പെട്ടു

ഖത്തറിൽ അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി വനിത മരണപ്പെട്ടു. ഗുരുവായൂർ സ്വദേശി ശഹ്‌റു കബീർ (50) ആണ് മരിച്ചത്. പി.കെ കബീറാണ് ഭർത്താവാണ്. മക്കൾ, ഫർസാന്‍ കബീർ, ദിൽവർ ഹന്ന. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button