Qatar

ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു

ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു. ഖത്തറിൽ വെച്ച് ഇന്ന് മരണപ്പെട്ടു. ഡിലിജെന്റ് ട്രെഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയിൽ ജോലിക്കാരനായിരുന്ന മുഹമ്മദ് ഷിയാസ് (39 വയസ്സ്) ആണ് മരിച്ചത്. ഭാര്യ: സൈദ, മക്കൾ: സഫ്ആൻ, വസീം, സുൽത്താന, തമീം. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ പ്രവാസി വെൽഫയർ റീപാട്രിയേഷൻ വിഭാഗം ചെയ്തുവരികയാണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button