Qatar

ഹൃദയാഘാതം: ഖത്തറിൽ മലയാളി മരണപ്പെട്ടു

മലപ്പുറം പൊന്മുണ്ടം പഞ്ചായത്ത് വൈലത്തൂരിൽ (കരിങ്കപ്പാറ റോഡ്) താമസിക്കുന്ന അബ്‌ദുൽ അസീസ് (59) പുതുക്കലേങ്ങൽ ഇന്നലെ ഖത്തറിലെ അൽ-വക്രയിലെ താമസ സ്ഥലത്തു വെച്ച് ഹൃദയ സ്‌തംഭനം മൂലം മരണപ്പെട്ടു. സുലൈഖയാണ് ഭാര്യ. ഷാനിബ ഷാബിദ്, മുഹമ്മദ് അൻഷാദ് എന്നീ 3 മക്കളുണ്ട്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ട് പോകുമെന്ന് ഖത്തർ KMCC അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button