Qatar

അൽ ഖോറിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു

ഖത്തറിലെ അൽ ഖോറിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. കെഎംസിസി ഖത്തർ ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കൂടിയായ അബ്ദു‌ൽ റംസാദ് അരമങ്കാനം ആണ് മരിച്ചത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button