ജർമ്മനി, പാരീസ് സെന്റ് ജെർമെയ്ൻ ഫുട്ബോൾ താരം ജൂലിയൻ ഡ്രാക്‌സ്‌ലർ അൽ അഹ്‌ലി ക്ലബ്ബിൽ ചേരാനുള്ള തയ്യാറെടുപ്പിനായി ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ നിന്ന് ഇന്ന് ദോഹയിലെത്തി. ടീമിൽ ഔദ്യോഗികമായി സൈൻ ചെയ്യുന്നതിന് മുൻപായി താരം നാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാകും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv