IndiaJob VacancyQatar
QR10,000 ശമ്പളം! സ്ഥിരജോലിയിലേക്ക് അപേക്ഷ ക്ഷണിച്ച് ഖത്തർ ഇന്ത്യൻ എംബസി
ഖത്തറിലെ ഇന്ത്യൻ എംബസി സീനിയർ ഇന്റർപ്രട്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരജോലിയാണ്. QR10,000 ആണ് ശമ്പളം
യോഗ്യത: – അംഗീകൃത സർവകലാശാലയിൽ നിന്ന് അറബി ഭാഷയിൽ ബിരുദം/ബിരുദാനന്തര ബിരുദം.
– അറബി, ഇംഗ്ലീഷ് ഭാഷകളിൽ എഴുതാനും സംസാരിക്കാനും മികച്ച പ്രാവീണ്യം
– ഒരേസമയം അറബിക്-ഇംഗ്ലീഷ് ഭാഷകൾക്കിടയിൽ പരിഭാഷ നടത്താനുള്ള കഴിവ് അഭികാമ്യമാണ്
– കമ്പ്യൂട്ടർ പ്രാവീണ്യം
– പ്രായം 21 നും 40 നും ഇടയിൽ
സാധുവായ ഖത്തർ ഐഡിയുള്ള യോഗ്യരായവർ crl.doha@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ 2023 മാർച്ച് 24 ന് മുൻപായി അറ്റാഷെയ്ക്ക് മുൻപാകെ അപേക്ഷ സമർപ്പിക്കണം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ