Qatar

വിശാഖപട്ടണം സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ഥിതി ചെയ്യുന്ന കേരള ഫുഡ് സെന്റർ എന്ന സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ആന്ധ്രാപ്രദേശ് വിശാഖ പട്ടണം സ്വദേശി ശ്രീനു ബന്ദാരി (45) എന്ന സഹോദരൻ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.

പിതാവ് : ബന്ദാരി രാമ മൂർത്തി
മാതാവ് : ബന്ദാരി പാര്‍വതി
ഭാര്യ : ബന്ദാരി ഗൗരി

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രി 10.30 നുള്ള എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തർ അൽഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

അൽ ഇഹ്‌സാൻകമ്മിറ്റി
Mob : 66800132
26-05-2025

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button