BusinessQatar

പുതുവർഷത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി

2023 ജനുവരി മാസത്തെ ഇന്ധന വില ഖത്തർ എനർജി ഇന്ന് പ്രഖ്യാപിച്ചു. ഇന്ധനവിലകളിൽ മാറ്റമില്ല. പ്രീമിയം പെട്രോളിന് 2022 ഡിസംബറിലെ വിലയ്ക്ക് തുല്യമായിരിക്കും, ലിറ്ററിന് 1.95 QR.

ജനുവരിയിലും സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വില അതേപടി തുടരും. സൂപ്പർ ഗ്രേഡ് പെട്രോൾ 2.10 റിയാലും ഡീസലിന് 2.05 റിയാലുമായിരിക്കും വരും മാസത്തെ വില.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button