Qatar

ഈദ് ദിനങ്ങളിലെ ഫഹസ് പ്രവർത്തന സമയം

ബക്രീദിന്റെ മൂന്നാം ദിവസം മുതൽ ഖത്തറിലെ വാഹന പരിശോധന കേന്ദ്രമായ ഫഹസ് അതിന്റെ സ്ഥിരം സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുമെന്ന് അധികൃതരായ വുഖൂദ് അറിയിച്ചു.

2022 ജൂലൈ 11 മുതൽ 2022 ജൂലൈ 14 വരെ എല്ലാ സ്ഥിരം സ്റ്റേഷനുകളും രാവിലെ 8 മുതൽ വൈകുന്നേരം 4 വരെ പ്രവർത്തിക്കും. ഗേറ്റുകൾ 3:30 ന് അടയ്ക്കും.

Related Articles

Back to top button