Uncategorized
-
ദോഹ-കൊച്ചി, കണ്ണൂർ, മുംബൈ; കുറഞ്ഞ ചെലവിൽ വിമാനസർവീസുമായി ‘ഗോ ഫസ്റ്റ്’
ദോഹ: ദോഹയിൽ നിന്ന് 3 ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് ആരംഭിക്കാനൊരുങ്ങി, ഇന്ത്യയിലെ കുറഞ്ഞ ടിക്കറ്റ് ചെലവിലുള്ള എയർലൈൻ കമ്പനിയായ ‘ഗോ ഫസ്റ്റ്’. ഓഗസ്റ്റ് 5 മുതൽ കണ്ണൂർ,…
Read More » -
വാക്സീനെടുക്കാത്തവർ പുറത്തുപോകണ്ടെന്ന് കുവൈത്ത്; ‘റെഡ് ലിസ്റ്റി’ലേക്ക് പോയാൽ 3 കൊല്ലം വിലക്കെന്ന് സൗദി
കുവൈത്ത് സിറ്റി: രാജ്യത്ത് വാക്സിനേഷൻ പൂർത്തിയാക്കാത്ത പൗരന്മാർക്ക് വിദേശയാത്ര നിരോധിച്ച് കുവൈത്ത്. ഓഗസ്റ്റ് 1 മുതൽ വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമേ വിദേശയാത്രക്ക് അനുമതി ലഭിക്കൂ എന്ന് ഗവണ്മെന്റ്…
Read More » -
സ്പോൺസറുടെ വഞ്ചന, ഖത്തർ ജുഡീഷ്യറിയുടെ ഇടപെടൽ; ഇന്ത്യൻ യുവതികൾക്ക് മോചനം
ദോഹ: വീട്ടുജോലിക്കായും മറ്റും വിദേശ രാജ്യങ്ങളിലെത്തി വഞ്ചിക്കപ്പെടുന്ന സംഭവങ്ങൾ പുതുമയല്ല. ഖത്തറിൽ വീട്ടുജോലിക്കായെത്തി സ്പോണ്‍സറുടെ വഞ്ചനയിൽ കുടുങ്ങിയ ആന്ധ്രാപ്രദേശിൽ നിന്നുള്ള രണ്ട് യുവതികൾക്ക് ഖത്തറിലെ, ആന്ധ്രാപ്രദേശ് നോൺ-റെസിഡന്റ്…
Read More » -
ദോഹയിൽ നിന്ന്, കൊച്ചി ഉൾപ്പെടെ ഇന്ത്യൻ നഗരങ്ങളിലേക്കും തിരിച്ചും പുതിയ സർവീസുകളുമായി എയർ ഇന്ത്യ
ദോഹ: ദോഹയിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് നേരിട്ട് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 21 വരെയാണ് നിലവിൽ സർവീസുകൾ…
Read More » -
കേരളത്തിലെ വിമാനത്താവളങ്ങളിൽ റാപ്പിഡ് പിസിആർ കേന്ദ്രങ്ങൾ പ്രവർത്തിച്ചു തുടങ്ങുന്നു. പ്രവാസികൾക്ക് ആശ്വാസകരം.
കൊച്ചി: ഇന്ത്യയിൽ നിന്ന് വാക്സിനെടുത്തവർക്കുള്ള പ്രവേശനവിലക്ക് നീക്കുന്നതിനൊപ്പം യുഎഇ മുന്നോട്ട് വെച്ച നിബന്ധനകളിൽ ഒന്നായിരുന്നു പുറപ്പെടലിന് 4 മണിക്കൂറിനുള്ളിലുള്ള കോവിഡ് റാപ്പിഡ് പിസിആർ റിപ്പോർട്ട് (നെഗറ്റീവ്). 48…
Read More » -
ജൂലൈ ആറ് വരെ യുഎഇയിലേക്ക് വിമാന സര്‍വീസുകള്‍ ഇല്ലെന്ന് എയർ ഇന്ത്യ, യാത്രക്കാർക്ക് തിരിച്ചടി
ന്യൂഡൽഹി: ഇന്ന് മുതൽ ഇന്ത്യയിൽ നിന്ന് വാക്സീൻ എടുത്തവർക്ക് യുഎഇ യിലേക്കുള്ള യാത്രാവിലക്ക് അവസാനിക്കുകയാണ്. എന്നാൽ പ്രതീക്ഷകൾക്ക് മങ്ങലേല്പിച്ച് യാത്രക്കാർക്ക് ഇനിയും കാത്തിരിപ്പ് തുടരേണ്ടി വരും. ജൂലൈ…
Read More » -
ഇന്ത്യയിൽ നിന്ന് കൊവീഷീൽഡ് വാക്സീൻ എടുത്തവർക്ക് യുഎഇ യാത്രയിൽ ആശങ്ക വേണ്ട.
ദുബായ്: ജൂണ്‍ 23 മുതൽ ഇന്ത്യയിൽ നിന്നും രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചവർക്കായി യാത്രവിലക്ക് നീക്കിയിരിക്കുകയാണ് യുഎഇ. എന്നാൽ ഇതിനായുള്ള നിബന്ധനകളിൽ യുഎഇ അംഗീകൃത വാക്സീനുകൾ എടുത്തവർ…
Read More » -
വാക്സീനെടുത്ത ഇന്ത്യക്കാർക്ക് യാത്രവിലക്ക് നീക്കി യുഎഇ. നിബന്ധനകൾ ഇങ്ങനെ.
ദുബായ്: ജൂണ്‍ 23 മുതൽ ഇന്ത്യകാർക്കുള്ള യാത്രവിലക്ക് നീക്കി യുഎഇ. യുഎഇ-അംഗീകൃത വാക്സീൻ രണ്ട് ഡോസും സ്വീകരിച്ച ഇന്ത്യയിൽ നിന്നുള്ള യുഎഇ റെസിഡന്റ് വിസയുള്ള യാത്രക്കാർക്ക് ഇനി…
Read More » -
ഇന്ത്യയിൽ നിന്ന് വിദേശത്തു പോകുന്നവർക്ക് കൊവിഡ് വാക്സീൻ, 28 ദിവസം കഴിഞ്ഞാൽ തന്നെ രണ്ടാം ഡോസ്
ന്യൂഡൽഹി: പഠനത്തിനോ തൊഴിൽ സംബദ്ധമായ ആവശ്യങ്ങൾക്കോ വിദേശത്തേക്കു പോകേണ്ടവർക്ക് കൊവിഡ് വാക്സിൻ രണ്ടാം ഡോസ് ലഭിക്കാനുള്ള ഇടവേള കേന്ദ്ര ആരോഗ്യ മന്ത്രാലയം കുറച്ചു. ആദ്യ ഡോസ് കഴിഞ്ഞ് …
Read More » -
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിൽ ആശങ്ക വേണ്ട. പകരം മാനദണ്ഡം 10 ദിവസത്തിനകം.
ന്യൂഡൽഹി/ദോഹ: കോവിഡ് പ്രതിസന്ധിയെത്തുടർന്നു സിബിഎസ്ഇ റദ്ദാക്കിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കുള്ള പകരം മൂല്യനിർണയത്തെ സംബദ്ധിച്ച ആശങ്കകൾ ഒഴിവായി. പകരം മൂല്യനിർണയത്തിനുള്ള മാനദണ്ഡം നിശ്ചയിക്കാൻ, 13 അംഗ വിദഗ്ദ്ധ…
Read More »