Uncategorized
-
ഖത്തറിലെ ഇന്ത്യക്കാർക്ക് മുഴുവൻ സമയ സഹായകേന്ദ്രം തുറന്ന് എംബസ്സി
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് 24 മണിക്കൂർ സഹായ സേവനങ്ങൾ ലഭ്യമാക്കാൻ ഇന്ത്യൻ എംബസിയുടെ പ്രവാസി ഭാരത സഹായതാ കേന്ദ്ര (പിബിഎസ്കെ) ആരംഭിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് ഹെൽപ്ലൈൻ…
Read More » -
ബായ ഇന്റർസെക്ഷൻ റോഡുകൾ മൂന്നുമാസത്തേക്ക് പൂട്ടി; സ്പോർട്സ് ഹാൾ ഇന്റർസെക്ഷൻ തുറന്നു.
ദോഹ: അൽ വാബ് സ്ട്രീറ്റിലെ ബായ ഇന്റർസെക്ഷനിൽ നിന്നും ഇടത്തേക്കുള്ള എല്ലാ പാതകളും പൊതുമരാമത്ത് വകുപ്പ് അഷ്ഗൽ വെള്ളിയാഴ്ച മുതൽ അടച്ചുപൂട്ടി. ജംഗ്ഷൻ വീതി കൂട്ടാനും മറ്റു…
Read More » -
അഫ്ഗാൻ: ദോഹയിലെ സമാധാന യോഗത്തിൽ പങ്കെടുത്ത് ഇന്ത്യ; പട്ടാള മുന്നേറ്റത്തിലൂടെയുള്ള ഭരണം അനുവദിക്കില്ല
ദോഹ: അഫ്ഗാനിസ്ഥാൻ വിഷയത്തിൽ ഖത്തറിൽ നടന്ന സമാധാന യോഗത്തിൽ ഇന്ത്യ പങ്കെടുത്തു. അതിവേഗ വെടിനിർത്തൽ ആഹ്വാനം ചെയ്ത യോഗം പട്ടാള ആക്രമണത്തിലൂടെ അധികാരം പിടിച്ചെടുത്തു കൊണ്ടുള്ള ഒരു…
Read More » -
അഫ്ഗാൻ: ഖത്തർ വഴി സമവായ ചർച്ചകൾ; അക്രമം അവസാനിപ്പിക്കാൻ അധികാര പങ്കാളിത്തം!
ദോഹ: അഫ്ഗാനിസ്ഥാനിലെ സുപ്രധാന മേഖലയായ ഗാസ്നി താലിബാന് കീഴടക്കിയതോടെ, താലിബാനുമായി അധികാരം പങ്കുവെക്കുക എന്ന സമവായത്തിലേക്ക് അഫ്ഗാന് സര്ക്കാര് നിർബന്ധിതമാകുന്നതായി സൂചന. മേഖലയിലെ സമാധാന പുനഃസ്ഥാപനത്തിനായി മുൻകൈ എടുക്കുന്ന…
Read More » -
അഫ്ഗാനിലെ താലിബാൻ മുന്നേറ്റം: ദോഹയിൽ അടിയന്തര ചർച്ചകൾ
ദോഹ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ദോഹയിൽ സമാധാനചർച്ചകൾ തുടരുന്നു. തിങ്കളാഴ്ച താലിബന്റേതായി പുറത്തു വന്ന കാബൂൾ പിടിച്ചെടുക്കുമെന്ന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ദോഹയിൽ അടിയന്തര ചർച്ചകൾ…
Read More » -
യുഎഇയിലേക്ക് തിരിക്കുന്നവർ 6 മണിക്കൂറിന് മുൻപ് വിമാനത്താവളത്തിൽ എത്തിച്ചേരണം
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് പോകുന്ന യാത്രക്കാർ പുറപ്പെടലിന് 6 മണിക്കൂർ മുൻപായി വിമാനത്താവളത്തിൽ എത്തിച്ചേരണമെന്നു എയർ ഇന്ത്യ അറിയിച്ചു. യുഎഇയിലേക്കുള്ള യാത്രക്കാർക്ക് 4 മണിക്കൂറിനുള്ളിലുള്ള റാപ്പിഡ് പിസിആർ…
Read More » -
‘സമുദ്രഗർജ്ജനം’, ഇന്ത്യൻ നാവിക സേനയുടെ പടക്കപ്പൽ ദോഹയിൽ; നാവികാഭ്യാസം തുടരുന്നു
രണ്ടാമത് സംയുക്ത-നാവിക പരിശീലനത്തിനായി ദോഹയിലെത്തിയ ഇന്ത്യൻ വിക്ഷേപണ പ്രതിരോധ പടക്കപ്പലായ ഐഎൻഎസ് ത്രികാന്തിനെ അമീരി നാവികസേനാ പ്രതിനിധികൾ സ്വീകരിച്ചു. ക്യാപ്റ്റന് ഹരീഷ് ബഹുഗുണ നേതൃത്വം നല്കുന്ന കപ്പൽ…
Read More » -
വാക്സീൻ എടുക്കാത്ത ഇന്ത്യക്കാർക്കും ദുബായിലേക്ക് യാത്രാനുമതി.
ദുബായ്: ഇന്ത്യയിൽ നിന്നുള്ള, വാക്സീൻ എടുക്കാത്ത യാത്രക്കാർക്കും ദുബായിലേക്ക് യാത്രാനുമതി. ദുബായ് റെസിഡന്റ് വിസ ഉള്ളവർക്ക് മാത്രമാണ് നിലവിൽ അനുമതി ലഭ്യമാവുക. ഇവർക്ക്, ജിഡിആർഎഫ്എ അനുമതിയും 48…
Read More » -
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷം: ഹമദ് ആശുപത്രിയുമായി ചേർന്ന് ദോഹയിൽ വൻ രക്തദാന ക്യാമ്പ്
ദോഹ: ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി, ‘ആസാദി കാ അമൃത് മഹോത്സവ്’ ക്യാമ്പയിനുമായി ദോഹയിലെ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി). 2021 ഓഗസ്റ്റ് 13 ന് ഹമദ്…
Read More » -
ഖത്തറിലെ സ്വകാര്യ സ്കൂൾ ഫീസ് ജിസിസിയിലെ തന്നെ ഉയർന്നത്, അടിക്കടി ഫീസ് വർധന; സർക്കാർ ഇടപെടണം എന്നാവശ്യം.
ദോഹ: ഖത്തറിലെ സ്വകാര്യ സ്കൂളുകളിലെ അടിക്കടിയുള്ള ഫീസ് വർധനക്കെതിരെ സർക്കാരും വിദ്യാഭ്യാസ മന്ത്രാലയവും ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. വിവിധ രക്ഷിതാക്കളെ ഉദ്ധരിച്ച് പ്രാദേശിക പത്രമായ ‘അറ’യാണ് വാർത്ത…
Read More »