WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Uncategorized

യുഎഇയിലേക്ക് തിരിക്കുന്നവർ 6 മണിക്കൂറിന് മുൻപ് വിമാനത്താവളത്തിൽ എത്തിച്ചേരണം

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് പോകുന്ന യാത്രക്കാർ പുറപ്പെടലിന് 6 മണിക്കൂർ മുൻപായി വിമാനത്താവളത്തിൽ എത്തിച്ചേരണമെന്നു എയർ ഇന്ത്യ അറിയിച്ചു. യുഎഇയിലേക്കുള്ള യാത്രക്കാർക്ക് 4 മണിക്കൂറിനുള്ളിലുള്ള റാപ്പിഡ് പിസിആർ ടെസ്റ്റ് നെഗറ്റീവ് റിസൾട്ട് യുഎഇ സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപ് പിസിആർ കൗണ്ടറുകൾ തുറക്കുമെന്നും 2 മണിക്കൂർ മുൻപായി തന്നെ കൗണ്ടറുകൾ അടക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ഇത് പരിഗണിച്ചാണ് 6 മണിക്കൂർ മുൻപായി തന്നെ വിമാനത്താവളത്തിൽ എത്തിച്ചേരൽ യാത്രക്കാർക്ക് നിർബന്ധമാക്കിയിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button