Uncategorized
-
വാക്സീൻ എടുക്കാത്ത കുട്ടികൾക്ക് വിസിറ്റ് വീസയിൽ ഖത്തറിലേക്ക് വരാൻ കഴിയില്ല
ദോഹ: ഇന്ത്യ ഉൾപ്പെടെ നിശ്ചിത രാജ്യങ്ങളിൽ നിന്നുള്ള വാക്സീൻ സ്വീകരിക്കാത്ത കുട്ടികൾക്ക് ഫാമിലി, ടൂറിസ്റ്റ് അടക്കമുള്ള വിസിറ്റ് വീസകളിൽ ഖത്തറിലേക്ക് വരാൻ സാധിക്കില്ലെന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചു.…
Read More » -
ഫാമിലി വിസിറ്റ് വീസ: അപേക്ഷ മുതൽ ക്വാറന്റീൻ വരെ. ഖത്തറിലെത്തിയ രണ്ട് വനിതകളുടെ സമഗ്രമായ യാത്രാനുഭവം വൈറൽ
ദോഹ: ഫാമിലി വിസിറ്റ് വീസയിൽ ഖത്തറിൽ ആദ്യമായെത്തുന്നവർക്കും മാറിയ ട്രാവൽ പോളിസികൾക്കിടയിൽ ഖത്തറിലെത്തുന്നവർക്കും ആശങ്കകളും സംശയങ്ങളും നിരവധിയാണ്. അപേക്ഷകൾ അപ്പ്രൂവൽ ആകാതെ വൈകുന്നത് മുതൽ, ഇഹ്തിറാസ് നിബന്ധനകളും…
Read More » -
ഖത്തറിൽ ഓൺ അറൈവൽ വീസ നീട്ടാൻ എന്ത് ചെയ്യണം?
ഖത്തറിൽ 30 ദിവസ-ഓൺ അറൈവൽ വീസ അനുവദിക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യക്കാർക്ക്, വീസ കാലാവധി 30 ദിവസം കൂടി പുതുക്കാൻ കഴിയുമെന്ന് ഏവർക്കും അറിയാവുന്നതാണ്. ലളിതമായ ഓണ്‍ലൈൻ…
Read More » -
ഖത്തറിൽ ഫാമിലി വിസിറ്റ് വീസയ്ക്ക് ഹെൽത്ത് ഇൻഷുറൻസും വിമാനടിക്കറ്റും നിർബന്ധം
ഖത്തറിൽ ഫാമിലി വിസിറ്റിംഗ് വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് ഹെൽത്ത് ഇൻഷുറൻസും വിമാന ടിക്കറ്റും നിർബന്ധമാണെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച നടന്ന ബോധവൽക്കരണ സെമിനാറിനിടെ, പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റിലെ…
Read More » -
സൗദിയിൽ നിന്ന് വാക്സീനെടുത്തവർക്ക്, ഇന്ത്യയിൽ നിന്നുള്ള യാത്രാവിലക്ക് നീക്കി. ക്വാറന്റീനും വേണ്ട.
റിയാദ്: സൗദി അറേബ്യയിൽ നിന്ന് വാക്സിനേഷൻ പൂർത്തിയാക്കി (രണ്ടാം ഡോസ് സ്വീകരിച്ചു 14 ദിവസം പിന്നിടുക) റീഎൻട്രിയിൽ നാട്ടിലേക്ക് മടങ്ങിയ യാത്രക്കാർക്ക് തിരികെ മടങ്ങാനുള്ള യാത്രാവിലക്ക് നീക്കി…
Read More » -
അക്ഷയ് കുമാറിന്റെ ‘ബെൽബോട്ട’ത്തിന് ഖത്തറിൽ വിലക്ക് – കാരണം ഇതാണ്
ദോഹ: അക്ഷയ്കുമാർ നായകനായ പുതിയ ബോളിവുഡ് ചിത്രം ‘ബെൽബോട്ടം’ ഖത്തർ ഉൾപ്പെടെ 3 ഗൾഫ് രാജ്യങ്ങളിൽ നിരോധിച്ചതായി റിപ്പോർട്ട്. ആഗസ്റ്റ് 19 ന് ഇന്ത്യയിൽ റിലീസ് ചെയ്ത…
Read More » -
അഫ്ഗാൻ: ഇന്ത്യൻ വിദേശകാര്യ മന്ത്രി ദോഹയിൽ; ഷെയ്ഖ് മുഹമ്മദുമായി കൂടിക്കാഴ്ച്ച
ദോഹ: യുഎസിൽ നിന്നുള്ള മടക്കമധ്യേ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ വെള്ളിയാഴ്ച ദോഹയിലിറങ്ങി. അഫ്ഗാനിലെ താലിബാൻ മുന്നേറ്റ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ജയ്ശങ്കറിന്റെ പെട്ടെന്നുള്ള ദോഹ സന്ദർശനം. വിഷയത്തിൽ,…
Read More » -
ഇന്ത്യയിൽ നിന്ന് വിമാനസർവീസുകൾ പുനരാരംഭിക്കാൻ അനുമതി നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: ഇന്ത്യ, നേപ്പാൾ, ഇൗജിപ്ത്, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്ന് വിമാന സർവീസുകൾ പുനരാരംഭിക്കാൻ അനുമതി നൽകി കുവൈത്ത് മന്ത്രിസഭ. ബുധനാഴ്ച രാത്രി ചേർന്ന…
Read More » -
‘സൈർ-അൽ-ബഹർ’, ഇന്ത്യ-ഖത്തർ സംയുക്ത നാവികാഭ്യാസം വിജയകരമായി പൂർത്തിയാക്കി
ദോഹ. ഇന്ത്യൻ നാവികസേനയും ഖത്തർ അമിരി നാവിക സേനയും (ക്യുഇഎൻഎഫ്) തമ്മിലുള്ള സംയുക്ത നാവികാഭ്യാസ പരിശീലനമായ ‘സൈർ-അൽ-ബഹർ’ (സമുദ്രഗർജ്ജനം) ന്റെ രണ്ടാം പതിപ്പ് പേർഷ്യൻ ഉൾക്കടലിൽ ആഗസ്റ്റ്…
Read More » -
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഖത്തറിലെ ഇന്ത്യൻ സമൂഹം; ആശംസകളയച്ച് അമീർ
ഇന്ത്യയുടെ 75-ആമത് സ്വാതന്ത്ര്യദിനം ഖത്തറിലെ ഇന്ത്യന്‍ സമൂഹം സമുചിതമായി ആഘോഷിച്ചു. ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍, അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പതാക ഉയർത്തി രാഷ്ട്രപതി ഭവനിൽ…
Read More »