Technology
-
വാട്ട്സ്ആപ്പ് വോയിസ് മെസ്സേജ് അയക്കുന്നതിന് മുൻപ് സ്വയം കേൾക്കാം. അക്കൗണ്ട് ഒന്നിലധികം ഫോണുകളിൽ ഒരേ സമയം ഉപയോഗിക്കാനും സാധിക്കും. വരുന്നു പുതിയ ഫീച്ചറുകൾ
ലോകത്തിലെ ഏറ്റവും ജനപ്രിയ മെസ്സേജിംഗ് ആപ്പിക്കേഷനായ വാട്ട്സ്ആപ്പിന്റെ പുതിയ ഫീച്ചറുകളെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് രംഗത്തെത്തി. WABetaInfo എന്ന വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ്…
Read More »