Qatar
-
അൽ വക്ര പോർട്ട് തീപിടുത്തം: രക്ഷാപ്രവർത്തനത്തിൽ സഹായിച്ചവരെ ആദരിച്ച് ആഭ്യന്തര വകുപ്പ്
കഴിഞ്ഞയാഴ്ച അൽ വക്ര തുറമുഖത്ത് ഉണ്ടായ തീപിടുത്തത്തിൽ രക്ഷാപ്രവർത്തനെത്തിയ പൗരന്മാരെയും താമസക്കാരെയും ആഭ്യന്തര സഹമന്ത്രി ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ ഫൈസൽ ബിൻ മുഹമ്മദ് അൽ-താനി ആദരിച്ചു.…
Read More » -
UIM-ABP അക്വാബൈക്ക് വേൾഡ് ചാമ്പ്യൻഷിപ്പിന്റെ അവസാന റൗണ്ട് വ്യാഴാഴ്ച മുതൽ ഖത്തറിൽ
പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഖത്തർ ഈ വാരാന്ത്യത്തിൽ (ഒക്ടോബർ 30 മുതൽ നവംബർ 1 വരെ) UIM-ABP അക്വാബൈക്ക് വേൾഡ് ചാമ്പ്യൻഷിപ്പിന്റെ അവസാന റൗണ്ട് മത്സരങ്ങൾക്ക്…
Read More » -
ഖത്തറിൽ നിന്നുള്ള ഹജ്ജ് രജിസ്ട്രേഷൻ തിയ്യതി നീട്ടി
ഈ വർഷം ഹജ്ജ് നിർവഹിക്കുന്നതിനുള്ള രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് പൊതുജങ്ങളിൽ നിന്ന് ലഭിച്ച നിരവധി അഭ്യർത്ഥനകളും കോളുകളും കണക്കിലെടുത്ത്, ഹജ്ജ് സീസണിലേക്കുള്ള രജിസ്ട്രേഷൻ കാലാവധി 2025 നവംബർ 15…
Read More » -
മെസൈമീർ ഇന്റർചേഞ്ച് ടണൽ അടച്ചിടും
മെസൈദ് റോഡിൽ നിന്ന് ഇൻഡസ്ട്രിയൽ ഏരിയ റോഡിലേക്ക് വരുന്ന, മെസൈമീർ ഇന്റർചേഞ്ച് ടണൽ അടച്ചിടുന്നതായി പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ പ്രഖ്യാപിച്ചു. അത്യാവശ്യ അറ്റകുറ്റപ്പണികൾക്കായി ഒക്ടോബർ 31 വെള്ളിയാഴ്ച…
Read More » -
ദോഹ മെട്രോപൊളിസിനായി ISO മാനദണ്ഡങ്ങൾ സ്വീകരിക്കാൻ ഖത്തർ
ദോഹ മെട്രോപൊളിസിന് വേണ്ടി, സ്മാർട്ട്, സുസ്ഥിര, പ്രതിരോധശേഷിയുള്ള നഗരങ്ങൾക്കായി അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ISO മാനദണ്ഡങ്ങൾ സ്വീകരിക്കുന്നതിനുള്ള ഒരു നാഴികക്കല്ല് പദ്ധതി മുനിസിപ്പാലിറ്റി മന്ത്രാലയം ആവിഷ്കരിച്ചു. ആഗോള പ്രവണതകളുമായി…
Read More » -
ഫിഫ അണ്ടർ-17 വേൾഡ് കപ്പ് ഖത്തർ ടിക്കറ്റിങ്ങ് ആപ്പ് പുറത്തിറക്കി
ഫിഫ അണ്ടർ-17 വേൾഡ് കപ്പ് ഖത്തർ 2025 ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി (LOC) ഇന്ന് RoadtoQatar ടിക്കറ്റിംഗ് ആപ്പ് പുറത്തിറക്കി. നവംബർ 3 മുതൽ 27 വരെ…
Read More » -
ഓൾഡ് അൽ ഗാനിമിൽ പുതിയ സ്വർണ വിൽപന പെർമിറ്റ് ഓഫീസ് തുറക്കും
സ്വർണ്ണവും ആഭരണങ്ങളും വിൽക്കുന്നതിനുള്ള പെർമിറ്റുകൾ നൽകുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ മൂലധന സുരക്ഷാ വകുപ്പ് (Capital Security Department) ഓൾഡ് അൽ ഗാനിമിൽ ഒരു പുതിയ ഓഫീസ് തുറക്കുന്നതായി…
Read More » -
ഖത്തറിൽ ഈ മാസം ഏറ്റവും കുറഞ്ഞ താപനില അബുസമ്രയിൽ
ഈ മാസം ഏറ്റവും തണുപ്പുള്ള കാലാവസ്ഥ അബു സമ്രയിൽ രേഖപ്പെടുത്തി. മേഖലയിൽ താപനില 16°C ആയി കുറഞ്ഞു. ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) പ്രകാരം, ഇന്നലെയോടെ കുറഞ്ഞ…
Read More » -
സൗജന്യ നോർക്ക രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
ദോഹ.: പ്രവാസികൾക്കായുള്ള കേരള സർക്കാരിന്റെ ക്ഷേമ പദ്ധതിയായ നോർക്ക കെയർ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ നോർക്ക രജിസ്ട്രേഷൻ ക്യാമ്പ് ശ്രദ്ധേയമായി. ദോഹ ഗറാഫയിൽ…
Read More » -
അൽ വക്ര പോർട്ടിലെ തീപിടിത്തം: 2 പേരെ അറസ്റ്റ് ചെയ്തു
അൽ വക്ര തുറമുഖത്ത് നങ്കൂരമിട്ടിരുന്ന നിരവധി മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചതിൽ രണ്ട് വ്യക്തികളുടെ പങ്കിനെത്തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി ആഭ്യന്തര മന്ത്രാലയം…
Read More »