Qatar
-
ജിസിസി രാജ്യങ്ങളിലെ ട്രാഫിക്ക് കേസുകൾക്ക് ഖത്തറിൽ തീർപ്പാക്കാനുള്ള സംവിധാനം വരുന്നു
വിവിധ ജിസിസി രാജ്യങ്ങളിൽ നടക്കുന്ന ട്രാഫിക് നിയമലംഘനങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനെ കുറിച്ച് ഗൾഫ് അധികൃതർ പഠനം നടത്തുന്നു. സംവിധാനം നടപ്പാക്കിക്കഴിഞ്ഞാൽ, ഖത്തർ രജിസ്റ്റർ ഉള്ള വാഹനങ്ങൾ മറ്റ്…
Read More » -
“അടുത്ത് എത്തിയാൽ മാത്രമേ വിശ്വസിക്കൂ” ഖത്തറിൽ മരുന്ന് കൊണ്ടു വന്നു കുടുങ്ങുന്നതിൽ ഓർമ്മപ്പെടുത്തലുമായി ആരോഗ്യപ്രവർത്തകൻ
ഖത്തറിൽ മരുന്നുകൾ കൊണ്ടു വരുന്നതിനുള്ള നിയന്ത്രണങ്ങളെ കുറിച്ച് അധികൃതരിൽ നിന്നും മാധ്യമങ്ങളിലൂടെയും നിരന്തരമായ മുന്നറിയിപ്പുകൾ പതിവാണ്. എന്നാൽ അറിവില്ലായ്മ കൊണ്ടോ അനാസ്ഥ കൊണ്ടോ പിന്നെയും അബദ്ധം ആവർത്തിക്കുന്നവരും…
Read More » -
ഖത്തർ ലോകകപ്പ്: 32 വർഷത്തെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്; പ്രവാസികൾക്ക് പ്രയോജനപ്പെടുന്ന ‘കാറ്റഗറി-4’
2022 ഫിഫ ഖത്തർ ലോകകപ്പ് ടിക്കറ്റ് വിൽപ്പനയുടെ ആദ്യഘട്ടം ഇന്ന് ഉച്ച മുതൽ ആരംഭിച്ചു (FIFA.com/tickets). ഫെബ്രുവരി 8 ഉച്ചക്ക് ദോഹ സമയം 1 മണി വരെ…
Read More » -
പ്രവാസി മലയാളി ഖത്തറിൽ മരണപ്പെട്ടു
പ്രവാസി മലയാളി ഖത്തറിൽ മരണപ്പെട്ടു.തലശ്ശേരി പെരിങ്ങത്തൂർ കായപ്പനച്ചി സ്വദേശിയായ റഫീഖ് (45) ആണ് മരണപ്പെട്ടത്.മാസങ്ങൾക്ക് മുൻപ് സ്ട്രോക്ക് വന്ന് താമസ സ്ഥലത്ത് കുഴഞ്ഞു വീണ് അബോധാവസ്ഥയിലായ അദ്ദേഹം,…
Read More » -
ലോകകപ്പ് ടിക്കറ്റ് വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 1 മണി മുതൽ; വിശദവിവരങ്ങൾ
2022 ഫിഫ ഖത്തർ ലോകകപ്പ് ടിക്കറ്റ് വിൽപ്പനയുടെ ആദ്യഘട്ടം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിക്കും. ഔദ്യോഗിക വെബ്സൈറ്റിലെ ടിക്കറ്റ് പോർട്ടൽ വഴി fifa.com/tickets ആദ്യ ഘട്ട…
Read More » -
ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാഹെസ് സ്റ്റേഷൻ നാളെ മുതൽ തുറക്കും
ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാഹെസ് സ്റ്റേഷൻ നാളെ (ജനുവരി 19) മുതൽ വീണ്ടും തുറക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. വാഹന പരിശോധന, പുതുക്കൽ, ഉടമസ്ഥാവകാശം കൈമാറ്റം…
Read More » -
ഫിഫ ഖത്തർ ലോകകപ്പ് ടിക്കറ്റുകൾ നാളെ മുതൽ വിൽപ്പനക്ക്
2022 ഫിഫ ഖത്തർ ലോകകപ്പ് ടിക്കറ്റുകൾ നാളെ (2022 ജനുവരി 19) മുതൽ വിൽപ്പനയ്ക്ക് ലഭ്യമാകും. ജനുവരി 19 മുതൽ ഫെബ്രുവരി 8 വരെ, ആദ്യഘട്ടത്തിൽ വീസ…
Read More » -
ഇന്ന് 3 കൊവിഡ് മരണം; ബൂസ്റ്റർ എടുക്കുന്നവർ ഒപ്പം ഫ്ലൂ വാക്സീനും എടുക്കണം; ഈ വിഭാഗങ്ങൾക്ക് വീട്ടിലെത്തി വാക്സീൻ
ഖത്തറിൽ ഇന്ന് 3816 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 3501 പേർ ഖത്തറിലുള്ളവരും 315 പേർ യാത്രക്കാരുമാണ്. 3 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 630…
Read More » -
ദോഹ പുസ്തകമേളയിൽ ഇന്ന് മുതൽ കുട്ടികൾക്കും പങ്കെടുക്കാം; ചെയ്യേണ്ടത്
ഇന്ന് മുതൽ ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ കുട്ടികൾക്ക് പങ്കെടുക്കാം. മേളയിൽ പങ്കെടുക്കുന്നതിന് മുമ്പ് കുട്ടികൾക്ക് രജിസ്റ്റർ ചെയ്യുന്നതിനായി സംഘാടകർ അവരുടെ വെബ്സൈറ്റിൽ ഒരു ലിങ്ക് ചേർത്തിട്ടുണ്ട്. കുട്ടികളെ…
Read More » -
അബുദാബി ആക്രമണം തീവ്രവാദമായി കണക്കാക്കുന്നെന്ന് ഖത്തർ
അബുദാബി അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി ഇന്ന് നടന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ഖത്തർ സർക്കാർ അറിയിച്ചു. സിവിലിയൻ സ്ഥാപനങ്ങളും സുപ്രധാന സൗകര്യങ്ങളും ലക്ഷ്യമിടുന്നത് എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും…
Read More »