Qatar
-
ഖത്തറിൽ 3 വെയർഹൗസുകൾ മന്ത്രാലയം അടച്ചുപൂട്ടി
ദോഹ: ബിർകത്ത് അൽ-അവാമറിലെ 3 വെയർഹൗസുകൾ 14 ദിവസത്തേക്ക് അടച്ചിടുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ആവശ്യമായ ലൈസൻസിംഗ് ഇല്ലാതെ വെയർഹൗസുകൾ വാണിജ്യ പ്രവർത്തനം നടത്തിയതിനാണ് അടച്ചിടൽ.…
Read More » -
ഫെബ്രുവരി 22 സ്ട്രീറ്റ് താൽക്കാലികമായി അടക്കും
ഏപ്രിൽ 22 വെള്ളിയാഴ്ച പുലർച്ചെ 2 മണി മുതൽ രാവിലെ 10 മണി വരെ അൽ ഗരാഫ (പാസ്പോർട്ട്) ഇന്റർചേഞ്ചിൽ നിന്ന് ദോഹയിലേക്കുള്ള ഫെബ്രുവരി 22 സ്ട്രീറ്റ്…
Read More » -
ഐൻ ഖാലിദിലെ ട്രെയിനിംഗ് സെന്റർ മന്ത്രാലയം അടച്ചുപൂട്ടി
ദോഹ: ഐൻ ഖാലിദിലെ പരിശീലന കേന്ദ്രം താൽക്കാലികമായി അടച്ചുപൂട്ടുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. പൊതുവായതും നിർദ്ദിഷ്ടവുമായ നിബന്ധനകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ മന്ത്രാലയം 14 ദിവസത്തേക്ക് പരിശീലന…
Read More » -
പെൻഷൻ തുക വർധിപ്പിക്കാനുള്ള തീരുമാനവും സോഷ്യൽ ഇൻഷുറൻസ് നിയമവും പുറപ്പെടുവിച്ച് അമീർ
അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഖത്തറിന്റെ സോഷ്യൽ ഇൻഷുറൻസ് നിയമം (2022 ലെ നിയമം നമ്പർ -1) ഇന്ന് പുറപ്പെടുവിച്ചു. കൂടാതെ, 2022 ലെ…
Read More » -
ഖത്തറിൽ കടൽക്കാക്കകൾ ചത്തുവീഴുന്നു; നിർദ്ദേശവുമായി മന്ത്രാലയം
രാജ്യത്തെ പല വന്യ പ്രദേശങ്ങളിലും നിരവധി കടൽക്കാക്കകളെ ചത്ത നിലയിൽ കണ്ടെത്തിയതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (എംഒഇസിസി) അറിയിച്ചു. കൊക്കിൽ പൊതിഞ്ഞ ഇറുകിയ പശ മൂലം…
Read More » -
ഖത്തർ സകാത്ത് ഫണ്ട് ഡിപ്പാർട്ട്മെന്റ് 11 പുതിയ കളക്ഷൻ പോയിന്റുകൾ തുറന്നു
ദോഹ: എൻഡോവ്മെന്റ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ സകാത്ത് ഫണ്ട് ഡിപ്പാർട്ട്മെന്റ് 11 പുതിയ കളക്ഷൻ പോയിന്റുകൾ തുറന്നു. രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രദേശങ്ങളിലും സാന്നിധ്യമാകാനുമുള്ള ശ്രമത്തിന്റെ…
Read More » -
പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് അധികനിരക്ക് ഇല്ലാതെ 5G ലഭ്യമാക്കി ഉരീദു
ദോഹ: തങ്ങളുടെ എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കും അധിക നിരക്ക് ഈടാക്കാതെ 5G ആക്സസ് വാഗ്ദാനം ചെയ്യുന്ന പ്രമോഷൻ ഉരീദു ഖത്തർ പ്രഖ്യാപിച്ചു. 5G സർട്ടിഫൈഡ് ഡിവൈസുകൾ ഉപയോഗിക്കുന്ന…
Read More » -
കോർണിഷിൽ ആദ്യ ‘ഈദ് ഫെസ്റ്റിവൽ’ സംഘടിപ്പിക്കാനൊരുങ്ങി ഖത്തർ ടൂറിസം
ദോഹ: ഖത്തർ ടൂറിസം (ക്യുടി) ദോഹ കോർണിഷിൽ മെയ് 3 മുതൽ 5 വരെ നടക്കുന്ന ആദ്യത്തെ ഈദ് ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കും. വാർഷിക ടൂറിസം വ്യവസായമായ…
Read More » -
മാമോക്ക് അലുംമ്നി ഖത്തർ ഇഫ്ത്താർ സംഗമം നടത്തി
ദോഹ: മുക്കം മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ ഓർഫനേജ് കോളേജ് അലുംമ്നി ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇഫ്ത്താർ സംഗമം നടത്തി. അംഗങ്ങളും കുടുംബാംഗങ്ങളുമടക്കം നൂറ്റി അമ്പതോളം പേർ ചടങ്ങിൽ…
Read More » -
ഈദ് വരെ ദോഹ മെട്രോ കൂടുതൽ മണിക്കൂർ സർവീസ് നടത്തും
ദോഹ: ദോഹ മെട്രോയും ലുസൈൽ ട്രാമും രാത്രിയിൽ കൂടുതൽ മണിക്കൂറുകൾ സർവീസ് ഉറപ്പാക്കുന്ന രീതിയിൽ സമയക്രമം മാറ്റി. മെട്രോ, ട്രാം, മെട്രോ ലിങ്ക്, മെട്രോ എക്സ്പ്രസ് സർവീസുകൾ…
Read More »