Qatar
-
നിയമലംഘനം: ഖത്തറിൽ വീണ്ടും പ്രമുഖ റസ്റ്ററന്റുകൾക്ക് പൂട്ടുവീണു
1990ലെ 8-ാം നമ്പർ നിയമം ലംഘിച്ചതിന് ദോഹ-ഉമ്മുസലാൽ മുനിസിപ്പാലിറ്റി പ്രദേശത്തെ ചില ഭക്ഷണശാലകളും കഫറ്റീരിയകളും അടച്ചുപൂട്ടാൻ മുൻസിപ്പാലിറ്റി മന്ത്രാലയം ഉത്തരവിട്ടു. മേൽപ്പറഞ്ഞ നിയമം ലംഘിച്ചതിനാൽ പ്രദേശത്തെ പെട്ര…
Read More » -
പരസ്യം പതിക്കുന്നവർ ശ്രദ്ധിക്കുക; നിയമങ്ങളും ചട്ടങ്ങളും പുറത്തിറക്കി മന്ത്രാലയം
ചില സ്ഥലങ്ങളിൽ പരസ്യങ്ങൾ നിരോധിക്കുകയും പരസ്യങ്ങൾക്കായുള്ള നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കുകയും ചെയ്യുന്ന പരസ്യ ഗൈഡിന്റെ രണ്ടാം പതിപ്പ് മുനിസിപ്പാലിറ്റി മന്ത്രാലയം പുറത്തിറക്കി. പുതിയ നിയമങ്ങൾ അനുസരിച്ച്, അതത്…
Read More » -
ഹമദ് എയർപോർട്ട് യാത്രക്കാരനിൽ നിന്ന് 10 കിലോയിലധികം ലഹരിവസ്തുക്കൾ പിടികൂടി
ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ (എച്ച്ഐഎ) യാത്രക്കാരനിൽ നിന്ന് കസ്റ്റംസ് അധികൃതർ ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത ലഹരിവസ്തുക്കൾ കണ്ടെത്തി. ഫോട്ടോ ഷെയർ ചെയ്യുകയും യാത്രക്കാരന്റെ ബാഗിൽ നിന്ന്…
Read More » -
2 ഫഹസ് സ്റ്റേഷനുകളിൽ വാഹനപരിശോധനയ്ക്ക് ഓൺലൈൻ ബുക്കിംഗ് നിർബന്ധം
വാദി അൽ ബനാത്ത്, മെസൈമീർ എന്നീ ഫഹസ് സ്റ്റേഷനുകളിലെ വാഹന പരിശോധന വുഖൂദ് മൊബൈൽ ആപ്പിലെ ബുക്കിംഗ് വഴി മാത്രമേ അനുവദിക്കൂ എന്ന് ഖത്തറിലെ ഏകീകൃത ഇന്ധന…
Read More » -
ദോഹയിൽ കാണാതായ പൂച്ചയെ കണ്ടെത്തുന്നവർക്ക് 35,000 റിയാൽ പാരിതോഷികം!
നഷ്ടപ്പെട്ട പൂച്ചയെ കണ്ടെത്തുന്നവർക്ക് 35,000 റിയാൽ വരെ പാരിതോഷികം പ്രഖ്യാപിച്ച് ഖത്തറിലെ ഒരു സ്വദേശി കുടുംബം. ഒരു വെബ്സൈറ്റിൽ നൽകിയ പരസ്യമാണ് വൈറലായിരിക്കുന്നത്. 9 മാസം പ്രായമുള്ള…
Read More » -
സ്റ്റോർ ഉടമകൾ സാധനങ്ങളുടെ വില ബുള്ളറ്റിൻ പ്രദർശിപ്പിക്കേണ്ടത് നിർബന്ധം
ദോഹ: പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം എന്നിവയുടെ പ്രതിദിന വില ബുള്ളറ്റിൻ പ്രദർശിപ്പിക്കേണ്ടത് സ്റ്റോർ ഉടമകളുടെ ഉത്തരവാദിത്തമാണെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. “ഉപഭോക്താവിനോടുള്ള വ്യാപാരിയുടെ ഉത്തരവാദിത്തങ്ങളിൽ ദിവസേനയുള്ള…
Read More » -
ഖത്തറിൽ മലയാളി അധ്യാപകൻ മരണപ്പെട്ടു
ഖത്തറിൽ മലയാളി അധ്യാപകൻ അന്തരിച്ചു. മൂവാറ്റുപുഴ മാവുംചുവട് സ്വദേശിയായ കെ.ടി. ജോർജ് (64) ആണ് മരണപ്പെട്ടത്. ഹൃദയ സംബന്ധമായി ചികിത്സയിൽ കഴിയവെയാണ് മരണപ്പെട്ടത്. രാജഗിരി പബ്ലിക് സ്കൂളിലെ…
Read More » -
കാലാവസ്ഥ വിനയായി; ഖത്തറിൽ മത്സ്യവില ഉയരുന്നു
ഖത്തറിൽ മത്സ്യ ലഭ്യത കുറയുകയും വില ഉയരുകയും ചെയ്യുന്നു. ഉം സ്ലാൽ സെൻട്രൽ മാർക്കറ്റിലെ ഫിഷ് മാർക്കറ്റിൽ പ്രദർശിപ്പിച്ചിരിക്കുന്ന മത്സ്യത്തിന്റെ അളവിൽ ഗണ്യമായ കുറവാണ് ഈ ദിവസങ്ങളിലുണ്ടായത്. …
Read More » -
ഖത്തറിൽ സ്കൂൾ ബസ്സുകളുടെ യാത്ര ട്രാക്ക് ചെയ്യാനുള്ള ജിഐഎസ് സംവിധാനം വരുന്നു
സ്കൂൾ ബസുകളുടെ യാത്രയിലെ വെല്ലുവിളികളെ അഭിസംബോധന ചെയ്തുകൊണ്ട്, വിദ്യാർത്ഥികളിൽ നിന്നും അവരെ സ്കൂളിലേക്ക് കൊണ്ടുപോകുന്ന ബസുകളുടെ നീക്കത്തെ കുറിച്ചും വിവരശേഖരണം നടത്തുന്നതിനുള്ള ഒരു പദ്ധതി ആരംഭിച്ചതായി സെന്റർ…
Read More » -
ലോകകപ്പ് സമയത്ത് ഓരോ പ്രവാസിക്കും 10 പേരെ വരെ സ്വീകരിക്കാം
ലോകകപ്പ് സമയത്ത് ഖത്തറിൽ താമസ രേഖയുള്ള ഓരോ വ്യക്തിക്കും ഔദ്യോഗിക അക്കമഡേഷൻ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ ബന്ധുക്കളും സുഹൃത്തുക്കളുമായ 10 പേരെ സ്വീകരിക്കാൻ കഴിയുമെന്ന് ഹയ്യ പ്ലാറ്റ്ഫോമിന്റെ…
Read More »