Qatar
-
ഖത്തറിൽ കോവിഡ് ഉയരുന്നു; ഇന്ന് കേസുകൾ 800-ലധികം
ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 800-ലധികം കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 863…
Read More » -
റെസ്റ്റോറന്റുകൾ മിനിമം ഓർഡർ ചുമത്തരുത്; നിർദ്ദേശവുമായി മന്ത്രാലയം
റെസ്റ്റോറന്റുകൾ മിനിമം ഓർഡർ സംവിധാനം ആവശ്യപ്പെടുന്നത് തടയാനുള്ള നിർദ്ദേശം വീണ്ടും ഓർമപ്പെടുത്തി വാണിജ്യ വ്യവസായ മന്ത്രാലയം (MoCI). ഇത് ഉപഭോക്താക്കളെ അവർക്ക് ആവശ്യമില്ലാത്ത ഇനങ്ങൾ ഓർഡർ ചെയ്യാനും…
Read More » -
വിദേശത്ത് ബരിയാട്രിക് സർജറി: മുന്നറിയിപ്പുമായി എച്ച്എംസി
വിദേശത്ത് വിശ്വസനീയമല്ലാത്ത മെഡിക്കൽ സെന്ററുകളിൽ സ്ലീവ് ഗ്യാസ്ട്രെക്ടമി അല്ലെങ്കിൽ ഗ്യാസ്ട്രിക് ബൈപാസ് പോലുള്ള ബാരിയാട്രിക് ശസ്ത്രക്രിയകൾ നടത്തുന്നതിനെതിരെ ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) മുന്നറിയിപ്പ് നൽകി. വിദേശത്ത്…
Read More » -
ദോഹയിൽ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യൻ സ്കൂളിൽ ജൂലൈ 17 ന്
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്/നീറ്റ് (യുജി) – 2022 ജൂലൈ 17 ന് ദോഹ എംഇഎസ് ഇന്ത്യൻ സ്കൂളിൽ രാവിലെ…
Read More » -
സൂക്ഷിക്കുക, ബീച്ചുകൾ മാറിയാൽ പണി കിട്ടും; തരം തിരിച്ച് മന്ത്രാലയം
ഈദുൾ അദാ അവധിക്കായി രാജ്യത്തെ ബീച്ചുകളെ തരം തിരിച്ച് ഖത്തർ മുൻസിപ്പാലിറ്റി മന്ത്രാലയം. പൊതു ബീച്ചുകൾ, കുടുംബങ്ങൾക്ക് മാത്രം, സ്ത്രീകൾക്ക് മാത്രം, കോർപ്പറേറ്റ് തൊഴിലാളികൾക്കും ബാച്ചിലർമാർക്കും വേണ്ടി…
Read More » -
അൽ ഖോർ ഫാമിലി പാർക്ക് അടച്ചു
അൽ ഖോർ ഫാമിലി പാർക്ക് ഇന്ന് മുതൽ താൽക്കാലികമായി അടച്ചിട്ടു. എന്നു വരേക്കാണ് അടച്ചിടലെന്നു അധികൃതർ വ്യക്തമാക്കിയിട്ടില്ല. പാർക്കിനുള്ളിൽ ചില വികസന, അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് അടച്ചിടലെന്നു മുൻസിപ്പാലിറ്റി…
Read More » -
ഹമദ് എയർപോർട്ടിൽ പ്ലാറ്റിനം, ഗോൾഡ്, സിൽവർ ലോഞ്ചുകൾ തുറന്ന് ഖത്തർ എയർവേയ്സ്
ദോഹ: ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ ഖത്തർ എയർവേയ്സ് ഹബ്ബിൽ പ്ലാറ്റിനം, ഗോൾഡ്, സിൽവർ ലോഞ്ചുകൾ അനാച്ഛാദനം ചെയ്തു. അതിശയകരമായ ടാർമാക് കാഴ്ചകളുള്ള അത്യാധുനിക ലോഞ്ച് സൗകര്യങ്ങൾ ഖത്തർ…
Read More » -
അമീർ അൽ വജ്ബയിൽ ഈദ് പ്രാർത്ഥന നിർവഹിക്കും
അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നാളെ രാവിലെ പൊതുജനങ്ങൾക്കൊപ്പം അൽ വജ്ബ പ്രാർഥന ഏരിയയിൽ ഈദ് അൽ-അദ്ഹ പ്രാർത്ഥന നമസ്കാരം നിർവഹിക്കും. അതേസമയം, ഖത്തറിൽ…
Read More » -
ഈദ് നമസ്കാരം 588-ഓളം കേന്ദ്രങ്ങളിൽ പുലർച്ചെ 5:05 ന്
ഖത്തറിൽ ഈ വർഷത്തെ ഈദുൽ അദ്ഹ പ്രാർത്ഥന നമസ്കാരം പുലർച്ചെ 5:05 ന് ആരംഭിക്കുമെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. ഈദ് അൽ അദ്ഹ നമസ്കാരത്തിനായുള്ള…
Read More » -
ഈദ് ദിനങ്ങളിലെ ഫഹസ് പ്രവർത്തന സമയം
ബക്രീദിന്റെ മൂന്നാം ദിവസം മുതൽ ഖത്തറിലെ വാഹന പരിശോധന കേന്ദ്രമായ ഫഹസ് അതിന്റെ സ്ഥിരം സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുമെന്ന് അധികൃതരായ വുഖൂദ് അറിയിച്ചു. 2022 ജൂലൈ 11 മുതൽ…
Read More »