Qatar
-
മെസ്സിയും സംഘവും ഖത്തറിൽ; ഡ്രം മുഴക്കി വരവേറ്റ് ആരാധകർ
തന്റെ അവസാന ലോകകപ്പിനായി ഇതിഹാസ താരം ലയണൽ മെസ്സി ഖത്തറിലെത്തി. തങ്ങളുടെ ഹീറോകളുടെ വരവ് കാണാൻ പുലർച്ചെ 4:00 (0100GMT) വരെ കാത്തുനിന്ന 500-ലധികം ജനക്കൂട്ടത്തിൽ അർജന്റീനയുടെ…
Read More » -
ഹയ്യ കാർഡ് ഇല്ലാത്തവർക്കായി 3 ഫാൻ സോണുകൾ തുറക്കുന്നു
ദോഹ: നവംബർ 20 ഞായറാഴ്ച നടക്കുന്ന ഫിഫ ലോകകപ്പ് കിക്ക് ഓഫിന് മുന്നോടിയായി കൂടുതൽ ആരാധകരുടെ മേഖലകൾ (fan zones) തുറക്കുന്നു. ഹയ്യ കാർഡുകൾ ഇല്ലാത്തവർക്കായി മൂന്ന്…
Read More » -
പ്രവാസികളെ പണം കൊടുത്ത് ആരാധകരാക്കുന്നു; ആരോപണത്തിനെതിരെ ഖത്തർ 2022 സിഇഒ
ലോകകപ്പ് സംഘാടകർ പ്രവാസി ആരാധകരെ മത്സരങ്ങളിൽ പങ്കെടുക്കാൻ പണം കൊടുത്ത് കൊണ്ടുവരുന്നു എന്ന ചില പാശ്ചാത്യ മാധ്യമങ്ങളുടെ ആരോപണങ്ങളെ അപലപിച്ച് ഖത്തർ 2022 സിഇഒ നാസർ അൽ…
Read More » -
ഫിഫ ഫാൻ ഫെസ്റ്റിവൽ ആദ്യദിനം ഇങ്ങനെ; മിറിയം ഫെയേഴ്സ് പാടും
ലോകകപ്പ് കിക്കോഫിന് ഒരു ദിവസം മുൻപ് നവംബർ 19 ന് ദോഹയിലെ അൽ ബിദ്ദ പാർക്കിൽ ഫിഫ ഫാൻ ഫെസ്റ്റിവലിന്റെ വാതിലുകൾ തുറക്കും. നവംബർ 19-ന്, ഫിഫയും…
Read More » -
ഖത്തറിൽ നിന്നും ഉംറക്കെത്തിയ പ്രവാസി യുവാവ് വാഹനം മറിഞ്ഞ് മരിച്ചു
ഖത്തറിൽ നിന്നും സൗദിയിൽ ഉംറക്കെത്തിയ യുവാവ് വാഹനാപകടത്തിൽ മരണപ്പെട്ടു. പുതുച്ചേരി സ്വദേശി മുഹമ്മദ് സമീർ കറൈക്കൽ (31) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടാണ് യുവാവിന്…
Read More » -
ലോകകപ്പ്: പ്രവാസി സംഘടനകളുടെ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച
ഫിഫ 2022 ലോകകപ്പ് കാലത്തെ അടിയന്തര മെഡിക്കൽ ആവശ്യങ്ങൾ കണക്കിലെടുത്ത്, ഖത്തറിലെ പ്രവാസി സംഘടനകളായ ഖത്തർ ബ്രദേഴ്സും ‘140 കേരളീയ പ്രവാസി കൂട്ടായ്മ’ കൊല്ലം ജില്ലാ യൂണിറ്റും…
Read More » -
ലോകകപ്പിനായി പൂർണ സജ്ജമെന്ന് എം.എ യുസുഫ് അലി; പുതിയ ഔട്ട്ലെകളുമായി ലുലു
ഫിഫ ലോകകപ്പ് ഖത്തർ 2022 നോടനുബന്ധിച്ച്, മേഖലയിലെ പ്രമുഖ റീട്ടെയിലർ ലുലു ഗ്രൂപ്പ് ചൊവ്വാഴ്ച ബർവ മദീനത്ന ഹൈപ്പർമാർക്കറ്റ് ഔദ്യോഗികമായി തുറന്നു. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും…
Read More » -
ലോകകപ്പ്: തുടങ്ങി വച്ച പണികളെല്ലാം പൂർത്തിയാക്കി അഷ്ഗൽ
ദോഹ: ഫിഫ ലോകകപ്പ് ഖത്തർ 2022-ന്റെ എല്ലാ പദ്ധതികളും പൂർത്തിയാക്കിയതായി പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗാൽ’ സ്ഥിരീകരിച്ചു. ടൂർണമെന്റിലെ ആരാധകരുടെ മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്താനും ഖത്തറിന്റെ പരിഷ്കൃത പാരമ്പര്യത്തിന്റെ…
Read More » -
ഏറ്റവും വലിയ ബൂട്ട് ഖത്തറിന് സമ്മാനിച്ച് ഇന്ത്യക്കാർ
ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ബൂട്ട് അനാച്ഛാദനം ചെയ്തതായി കത്താറ കൾച്ചറൽ വില്ലേജ് പ്രഖ്യാപിച്ചു. ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് കത്താറ പബ്ലിക് ഡിപ്ലോമസിയുടെയും ഇന്ത്യൻ കമ്യുണിറ്റി ഗ്രൂപ്പായ…
Read More » -
‘തനിമരത്തണലിൽ’ സംഗമവുമായി തനിമ കലാ സാഹിത്യവേദി
ദോഹ: വൈവിധ്യങ്ങള്‍ ആസ്വദിക്കാനും ആസ്വദിപ്പിക്കാനും സര്‍ഗാത്മകമായി ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുക എന്നതാണ് തനിമ കലാ സാഹിത്യവേദിയുടെ ദൗത്യമെന്ന് ഡയറക്ടര്‍ ആര്.എസ്. അബ്ദുല്‍ജലീല്‍ പറഞ്ഞു. തനിമ കലാ സാഹിത്യവേദിയുടെ ലിറ്റററി…
Read More »