Qatar
-
എക്സ്പോ ദോഹ യാത്ര താമസ പാക്കേജുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്
എക്സ്പോ 2023 ദോഹയിലേക്ക് കോംപ്ലിമെന്ററി ആക്സസ് സഹിതം ഫ്ലൈറ്റ്-ഹോട്ടൽ പാക്കേജുകൾ അവതരിപ്പിച്ച് ഖത്തർ എയർവേയ്സ് ഹോളിഡേയ്സ്. ഫ്ലൈറ്റ് ടിക്കറ്റുകൾ, താമസ സൗകര്യങ്ങൾ, കോംപ്ലിമെന്ററി ആക്സസ് എന്നിവ ഉൾപ്പെടുന്ന…
Read More » -
31 ആരോഗ്യ കേന്ദ്രങ്ങളിൽ ഫ്ലൂ വാക്സിൻ സൗജന്യമായി ലഭ്യമാണ്
തങ്ങളുടെ 31 ആരോഗ്യ കേന്ദ്രങ്ങളിൽ ഫ്ലൂ വാക്സിൻ സൗജന്യമായി ലഭ്യമാണെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി) അറിയിച്ചു. ഗുരുതരമായ ഇൻഫ്ലുവൻസ അണുബാധയ്ക്ക് ഇരയാകാൻ സാധ്യതയുള്ള അഞ്ച്…
Read More » -
ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി
ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി. പത്തനംതിട്ട ചിറ്റാർ സ്വദേശി അനീഷ് സലീം (36) ആണ് മരിച്ചത്. ലുസൈലിലെ സ്വകാര്യ കമ്പനിയിൽ സേഫ്റ്റി ഓഫീസറായി ജോലി…
Read More » -
“മെയ്ഡ് ഇൻ ഖത്തർ” വരുന്നു
ആറ് വ്യാവസായിക മേഖലകളിലെ 450-ലധികം ഖത്തരി കമ്പനികളുടെയും ഫാക്ടറികളുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്ന ‘മെയ്ഡ് ഇൻ ഖത്തർ’ എക്സ്പോയുടെ ഒമ്പതാം പതിപ്പിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഖത്തർ ചേംബർ അറിയിച്ചു.…
Read More » -
ഖത്തറിൽ കൂടുതൽ ഇവി സ്റ്റേഷനുകൾ ഉപയോഗത്തിന് തയ്യാർ
അൽഫർദാൻ ഓട്ടോമോട്ടീവ് നിരവധി ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അവ ഇപ്പോൾ ഉപയോഗത്തിന് തയ്യാറാണെന്നും ഗതാഗത മന്ത്രാലയം പറഞ്ഞു. മന്ത്രാലയം സംഘടിപ്പിക്കുന്ന “സുസ്ഥിര ഗതാഗതം ലെഗസി…
Read More » -
ഖത്തറിൽ മലയാളി വനിത മരണപ്പെട്ടു
ഖത്തറിൽ അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി വനിത മരണപ്പെട്ടു. ഗുരുവായൂർ സ്വദേശി ശഹ്റു കബീർ (50) ആണ് മരിച്ചത്. പി.കെ കബീറാണ് ഭർത്താവാണ്. മക്കൾ, ഫർസാന് കബീർ,…
Read More » -
ഓയിൽ ചോർച്ചകൾ നീക്കം ചെയ്യാനായി മറൈൻ വെസലുകൾ ദോഹ പോർട്ടിൽ ലോഞ്ച് ചെയ്തു
ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽ സുലൈത്തി ഇന്ന് ദോഹ തുറമുഖത്ത് രണ്ട് മറൈൻ വെസലുകൾ ലോഞ്ച് ചെയ്തു. മവാനി ഖത്തറിന്റെ കപ്പലുകളുടെ കൂട്ടത്തിൽ ഉൾപ്പെടുന്ന…
Read More » -
ഖത്തറിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു
ഖത്തറിൽ ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു. കോഴിക്കോട് നാദാപുരം വിലാതപുരം സ്വദേശി അബ്ദുൽ സമദ് ചെമ്മേരി (48) ആണ് മരിച്ചത്. ഖത്തര് നീതിന്യായ മന്ത്രാലയത്തിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം ഇവിടെ…
Read More » -
ഖത്തറിൽ നിന്ന് ഹജ്ജിന് പോകാം; അപേക്ഷ വിവരങ്ങൾ പ്രഖ്യാപിച്ചു
വരാനിരിക്കുന്ന ഹജ്ജ് സീസണിലേക്ക് പൗരന്മാർക്കും താമസക്കാർക്കുമുള്ള രജിസ്ട്രേഷൻ, 2023 സെപ്റ്റംബർ 20 ബുധനാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുമെന്ന് എൻഡോവ്മെന്റ് (ഔഖാഫ്) ഇസ്ലാമിക കാര്യ മന്ത്രാലയം ഇന്ന്…
Read More » -
ലോകത്തിലെ ആദ്യ 50GPON കണക്റ്റിവിറ്റി ഖത്തറിൽ അവതരിപ്പിച്ച് ഉരീദു
ഖത്തറിലെ മുൻനിര ഇന്റർനെറ്റ് ദാതാവായ ഉരീദു, ഉപഭോക്താക്കൾക്കായി 50 ജിബിപിഎസ് ശേഷിയുള്ള ഫൈബർ അധിഷ്ഠിത ആക്സസ് കണക്ഷനായ 50GPON കണക്റ്റിവിറ്റി വിന്യസിച്ചു. ഈ സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ലോകത്തിലെ…
Read More »