Qatar
-
കനത്ത മഴ പ്രശ്നങ്ങൾക്ക് സഹായം അഭ്യർത്ഥിക്കാം; 70% കോളുകളും പരിഹരിച്ച് മന്ത്രാലയം
ഖത്തറിൽ വ്യാഴാഴ്ച പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് നീക്കം ചെയ്യുന്നതിനായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് പൊതുജനങ്ങളിൽ നിന്ന് ഇതുവരെ ലഭിച്ചത് 1,605 കോളുകൾ. മഴ പെയ്തതിന് ശേഷം…
Read More » -
ഖത്തറിൽ വരും ആഴ്ചയും മഴ തുടരും
വരും ആഴ്ചയിലും ഖത്തറിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില സമയങ്ങളിൽ ഇടിമിന്നലോടുകൂടിയ ചിതറിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇന്ന് പുറത്തിറക്കിയ റിപ്പോർട്ടിൽ…
Read More » -
എക്സ് നേവി അംഗങ്ങൾക്ക് വധശിക്ഷ: ഇന്ത്യ അപ്പീൽ നൽകിയേക്കുമെന്ന് റിപ്പോർട്ട്
ഖത്തറിലെ എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്ക് വധശിക്ഷ വിധിച്ചതിനെതിരെ അപ്പീൽ നൽകുന്ന കാര്യം ന്യൂ ഡൽഹി പരിഗണിക്കുന്നതായി ബ്ലൂംബർഗ് മീഡിയ റിപ്പോർട്ട് ചെയ്തു. കേസിൽ അപ്പീൽ…
Read More » -
ഖത്തറിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അക്രഡിറ്റേഷൻ പ്രക്രിയ ആരംഭിച്ചു
നാഷണൽ കമ്മിറ്റി ഫോർ ക്വാളിഫിക്കേഷൻസ് ആൻഡ് അക്കാഡമിക് അക്രഡിറ്റേഷൻ (NCQAA) ഖത്തറിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഇൻസ്റ്റിറ്റ്യൂഷണൽ അക്രഡിറ്റേഷൻ പ്രക്രിയയുടെ ആദ്യ റൗണ്ട് ആരംഭിച്ചു. ഈ ഘട്ടത്തിൽ,…
Read More » -
ഖത്തറിനെതിരായ ഇസ്രായേൽ പ്രസ്താവന: എതിർപ്പുമായി അറബ് പാർലമെന്റ്
ഖത്തറിനെ ലക്ഷ്യമിട്ട് ചില ഇസ്രായേൽ ഉദ്യോഗസ്ഥർ നടത്തിയ പ്രസ്താവനകളെ കുവൈത്ത് ആസ്ഥാനമായുള്ള അറബ് പാർലമെന്റ് സെക്രട്ടറി ജനറൽ അസോസിയേഷൻ എതിർക്കുകയും അപലപനം രേഖപ്പെടുത്തുകയും ചെയ്തു. ഈ പ്രസ്താവനകൾ…
Read More » -
ഖത്തറിൽ അറസ്റ്റിലായ മുൻ ഇന്ത്യൻ നേവി അംഗങ്ങൾക്ക് വധശിക്ഷ വിധിച്ചതായി ഇന്ത്യൻ മാധ്യമങ്ങൾ
ഖത്തറിൽ അറസ്റ്റിലായ മുൻ ഇന്ത്യൻ നാവികാസേനാംഗങ്ങളായ 8 പ്രതികൾക്ക് ഖത്തർ കോടതി വധശിക്ഷ വിധിച്ചതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതികളിൽ ഒരു മലയാളിയും ഉൾപ്പെടും. ഖത്തർ…
Read More » -
“വതൻ എക്സർസൈസ് 2023” നവംബർ 6-8 തിയ്യതികളിൽ നടക്കും
ദോഹ: അടിയന്തര സുരക്ഷാ സാഹചര്യങ്ങളെ നേരിടാനുള്ള ഖത്തറിന്റെ സംയുക്ത സൈനിക-സിവിലിയൻ പരിശീലന പരിപാടിയായ “വതൻ എക്സർസൈസ്” ന്റെ ഈ വർഷത്തെ പതിപ്പ് 2023 നവംബർ 6-8 തീയ്യതികളിൽ…
Read More » -
ഖത്തറിലേക്ക് ഫാമിലിയെ കൊണ്ടുവരാനായി വ്യാജരേഖ ചമച്ചു കൊടുത്തയാളും നിരവധി ഇടപാടുകാരും അറസ്റ്റിലായി
നിയമപരമായ ആവശ്യകതകൾ പാലിക്കാതെ ചില താമസകാർക്ക് അവരുടെ കുടുംബങ്ങളെ കൊണ്ടുവരാനായി നിരവധി ഔദ്യോഗിക രേഖകൾ വ്യാജമായി നിർമ്മിച്ചതിന് ഖത്തറിൽ ഒരാളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്…
Read More » -
ഫാമിലി വിസയിൽ ഉള്ളവർക്ക് തൊഴിൽ വിസയിലേക്ക് മാറാം; ഡിജിറ്റൽ അപേക്ഷ അവതരിപ്പിച്ച് മന്ത്രാലയം
ഖത്തറിലെ ഫാമിലി റെസിഡൻസിയിൽ നിന്ന് വർക്ക് റെസിഡൻസിയിലേക്ക് മാറാനുള്ള അപേക്ഷയ്ക്കായി പുതിയ ഡിജിറ്റൽ സംവിധാനം തൊഴിൽ മന്ത്രാലയം (എംഒഎൽ) അവതരിപ്പിച്ചു. ഖത്തറിലെ സ്വകാര്യ സംരംഭങ്ങളെ സഹായിക്കുന്നതിനാണ് ഈ…
Read More » -
ഖത്തറിൽ നിരവധി സൂപ്പർവൈസർ/ടെക്നീഷ്യൻ/ഓപ്പറേറ്റർ ഒഴിവുകൾ
ഖത്തറിലേക്ക് താഴെ പറയുന്ന നിരവധി പൊസിഷനുകളിലേക്ക് (സൂപ്പർവൈസർ/ടെക്നീഷ്യൻ/ഓപ്പറേറ്റർ) പരിചയ സമ്പന്നരായ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. Situation Vacant [Local Hiring Only/Join immediately] ക്വാളിഫിക്കേഷൻ: Trade certificates in…
Read More »