Qatar
-
സന്ദർശകനായെത്തിയ മലയാളി ഖത്തറിൽ മരണപ്പെട്ടു
ഖത്തറിൽ സന്ദർശക വിസയിൽ ബന്ധുക്കളെ കാണാനെത്തിയ മലയാളി മരിച്ചു. കൂത്തുപറമ്പ് കുനിയിൽപാലം കുട്ടിഹസ്സൻ ഹൗസിൽ സി എഛ് അഷ്റഫ് (65) നിര്യാതനായത്. സന്ദർശക വിസയിൽ ബന്ധുക്കളെ കാണാൻ…
Read More » -
വിസ കടത്ത്: ഖത്തറിൽ 3 പ്രവാസികൾ അറസ്റ്റിലായി
വിസ ട്രാഫിക്കിംഗിലും സാമ്പത്തിക നേട്ടങ്ങൾക്കായി വിസ വ്യാപാരത്തിന്റെ പ്രമോഷനിലും ഏർപ്പെട്ടതിന് ഏഷ്യൻ പൗരത്വമുള്ള മൂന്ന് വ്യക്തികളെ ആഭ്യന്തര മന്ത്രാലയത്തിലെ (എംഒഐ) ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു.…
Read More » -
ഹൃദയാഘാതം: ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു
ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരിച്ചു. കണ്ണൂർ പെരിങ്ങാടി ഒളവിലം സ്വദേശിയും നിലവിൽ തലശ്ശേരി മത്തി പറമ്പ് പ്രദേശത്തെ താമസക്കാരനുമായ നങ്കണ്ടികുനി റഷീദ് (41) ആണ്…
Read More » -
ഖത്തറിനെതിരെ വീണ്ടും വ്യാജ ആരോപണം: അമേരിക്കൻ മാധ്യമത്തിനെതിരെ നിയമനടപടി തേടി രാജ്യം
ഖത്തറിനെതിരെ വ്യാജ ആരോപണങ്ങൾ ചമച്ച അമേരിക്കൻ മാധ്യമങ്ങൾക്കെതിരെ ഖത്തരി അധികൃതർ പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചതായി റിപ്പോർട്ട്. ഹമാസിനെയും മുസ്ലീം ബ്രദർഹുഡിനെയും എതിർക്കുന്ന അമേരിക്കൻ നിയമനിർമ്മാതാക്കളിൽ ദോഹ ചാരവൃത്തി…
Read More » -
പബ്ലിക് റോഡിൽ അഭ്യാസം; കാർ പിടിച്ചെടുത്ത് പൊടിച്ചു കളഞ്ഞു
ഖത്തറിലെ പൊതുനിരത്തിൽ നിയമവിരുദ്ധമായി കാർ ഡ്രിഫ്റ്റ് ചെയ്തയാളെ അറസ്റ്റ് ചെയ്തു. അശ്രദ്ധമായ ഡ്രൈവിംഗ് കാരണം ഇയാൾ അപകടമുണ്ടാക്കി. ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി എന്നാണ് റിപ്പോർട്ട്. തുടർന്ന്…
Read More » -
ഫോക്കസ് ഇന്റർനാഷണൽ ഖത്തർ റീജിയൻ നേതൃത്വ പാഠശാല സംഘടിപ്പിച്ചു
മിഡിൽ ഈസ്റ്റിലെ പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന് സംഘടിപ്പിച്ച ‘ഫോക്കസ് ഓണ്‍ ലീഡ്’, ലീഡര്‍ഷിപ്പ് വര്‍ക്ക് ഷോപ്പ് നേതൃപങ്കാളിത്തം കൊണ്ടും വ്യത്യസ്തമായ സെഷനുകള്‍…
Read More » -
കുടുംബ പ്രശ്ന പരിഹാരത്തിനും ഇനി മെട്രാഷ്2
പുതിയ സേവനങ്ങൾ ഉൾപ്പെടുത്തി #Metrash2 ആപ്പ് അപ്ഡേറ്റ് ചെയ്തു. വ്യക്തിപരവും കുടുംബപരവുമായ പ്രശ്ന പരിഹാരം പോലുള്ളവ പുതിയ സർവീസുകളിൽ ഉൾപ്പെടുന്നു. “Communicate with us” എന്ന വിൻഡോയിലൂടെ…
Read More » -
നാല് മാസം പൂർത്തിയാക്കാൻ ദോഹ എക്സ്പോ; ഇത് വരെ സന്ദർശിച്ചത്
ഇന്റർനാഷണൽ ഹോർട്ടികൾച്ചറൽ എക്സ്പോ 2023 ദോഹയിൽ 2.5 ദശലക്ഷത്തിലധികം സന്ദർശകർ എത്തിയതായി ഇവന്റ് സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഖൂരി പറഞ്ഞു. സുഖകരമായ കാലാവസ്ഥയും ധാരാളം സന്ദർശകരെ…
Read More » -
ഖത്തറിൽ മലയാളി മരണപ്പെട്ടു
തിരുവനന്തപുരം സ്വദേശി ഖത്തറിൽ മരണപ്പെട്ടു. ജോൺ വർഗീസ് കെ എന്ന സജി ആണ് നിര്യാതനായത്. 56 വയസായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ഒലിവ്…
Read More » -
ഇന്ത്യൻ കലാപ്രകടനങ്ങൾ സംഘടിപ്പിക്കാൻ കത്താറ
ഖത്തറിന്റെ സാംസ്കാരിക കേന്ദ്രമായ കത്താറ, എഎഫ്സി ഏഷ്യൻ കപ്പ് ഖത്തർ 2023-നോടനുബന്ധിച്ചുള്ള പരിപാടികളുടെ ഭാഗമായി ഇന്ത്യൻ തീമിലുള്ള പരിപാടികൾ സംഘടിപ്പിക്കും. ഇന്ത്യൻ എംബസിയുടെ ഏകോപനത്തോടെയുള്ള പരിപാടികൾ ഇന്ത്യൻ…
Read More »