Qatar
-
ലുസൈൽ പ്രയർ ഹാളിലെ ഈദ് നമസ്കാരത്തിൽ അമീർ പങ്കെടുക്കും
നാളെ രാവിലെ ലുസൈൽ പ്രാർത്ഥനാ ഹാളിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി മറ്റ് വിശ്വാസികൾക്കൊപ്പം ഈദുൽ ഫിത്തർ പ്രാർത്ഥന നിർവഹിക്കുമെന്ന് അമീരി ദിവാൻ…
Read More » -
ഖത്തറിൽ കാണപ്പെടുന്ന ഒരിനം പ്രാണികൾ അപകടരമെന്ന പ്രചാരണത്തിൽ വാസ്തവമുണ്ടോ?
ഖത്തറിൽ കാണപ്പെടുന്ന ‘ഗ്രീൻ ലെയ്സ്വിംഗ്’ എന്ന ഇനം പ്രാണികളെക്കുറിച്ചുള്ള ആരോഗ്യ ആശങ്കകൾ നിരസിച്ചുകൊണ്ട് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) പ്രസ്താവന പുറത്തിറക്കി. ഇത് മനുഷ്യർക്കും മൃഗങ്ങൾക്കും ഉണ്ടാക്കുന്ന ആരോഗ്യ…
Read More » -
വിശ്വാസികൾക്ക് 30 നോമ്പ്; ഖത്തറിൽ ഈദുൽ ഫിത്തർ ബുധനാഴ്ച
നാളെ 2024 ഏപ്രിൽ 9 ചൊവ്വാഴ്ച വിശുദ്ധ റമദാനിൻ്റെ അവസാന ദിവസമായിരിക്കുമെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ക്രസൻ്റ് സൈറ്റിങ്ങ് കമ്മിറ്റി അറിയിച്ചു. 2024 ഏപ്രിൽ 10…
Read More » -
ഈദ് അവധി: ക്യാമ്പിംഗ് നിരോധനം ഏർപ്പെടുത്തി അൽ വക്ര ബീച്ച്
വാരാന്ത്യങ്ങൾ, ഔദ്യോഗിക അവധികൾ, ഈദ് അവധികൾ, സ്കൂൾ അവധി ദിവസങ്ങൾ എന്നിവയിൽ അൽ വക്ര ബീച്ചുകളിൽ താൽക്കാലിക ക്യാമ്പിംഗ് നിരോധിച്ചതായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC)…
Read More » -
ഖത്തറിൽ വാഹന രജിസ്ട്രേഷനിൽ വർദ്ധനവ്
ഖത്തർ പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പിഎസ്എ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024 ഫെബ്രുവരിയിൽ രാജ്യത്ത് രജിസ്റ്റർ ചെയ്ത പുതിയ വാഹനങ്ങളുടെ എണ്ണം 7,231 ആയി ഉയർന്നതോടെ…
Read More » -
ഈദ് ആഘോഷ കാലത്ത് നാച്ചുറൽ റിസർവ് കേന്ദ്രങ്ങളിൽ പ്രത്യക പട്രോളിംഗ് ഏർപ്പെടുത്തും
ഈദ് അൽ ഫിത്തർ സമയത്ത് പുൽമേടുകളിലും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലും പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) പ്രത്യേക പട്രോളിംഗ് പ്രഖ്യാപിച്ചു. പുൽമേടുകളിലും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലും…
Read More » -
ഈദ്: നാളെ ചന്ദ്രക്കല കാണുന്നവർ ഔഖാഫിൽ റിപ്പോർട്ട് ചെയ്യണം
നാളെ, ഏപ്രിൽ 8, തിങ്കളാഴ്ച വൈകുന്നേരം ശവ്വാൽ മാസം ആരംഭം കുറിക്കുന്ന ചന്ദ്രക്കല നിരീക്ഷിക്കണമെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ക്രസൻ്റ് കാഴ്ച കമ്മിറ്റി രാജ്യത്തെ എല്ലാ…
Read More » -
പിങ്ക്, ഓറഞ്ച് ലൈനുകൾ തുറന്നു; ലുസൈൽ ട്രാം നാളെ മുതൽ വിപുലമായ സർവീസ്
നാളെ ഏപ്രിൽ 8 മുതൽ ലുസൈൽ ട്രാമിൻ്റെ സേവനം വിപുലീകരിക്കുന്നതായി ഗതാഗത മന്ത്രാലയം (MOT) അറിയിച്ചു. ഇത് പ്രകാരം, എല്ലാ പിങ്ക് ലൈൻ സർവീസും എല്ലാ ഓറഞ്ച്…
Read More » -
ധനകാര്യ സ്ഥാപനങ്ങൾക്ക് ഈദ് അവധി പ്രഖ്യാപിച്ച് സെൻട്രൽ ബാങ്ക്
ഈദ് അൽ ഫിത്തർ പ്രമാണിച്ച് ഖത്തറിലെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും 2024 ഏപ്രിൽ 9 ചൊവ്വാഴ്ച മുതൽ അവധി ഏപ്രിൽ 11 വ്യാഴാഴ്ച വരെ അവധിയായിരിക്കുമെന്നു ഖത്തർ…
Read More » -
ഈദ്: ലുലു ഹൈപ്പർമാർക്കറ്റ് പുലർച്ചെ 4 വരെ പ്രവർത്തിക്കും
ഈദുൽ ഫിത്തറിനോട് അനുബന്ധിച്ച തിരക്ക് പരിഗണിച്ച് ഡി-റിംഗ് റോഡിലെ ലുലു ഹൈപ്പർമാർക്കറ്റിലെ പ്രവർത്തന സമയം രാവിലെ 8 മുതൽ പുലർച്ച 4 വരെ നീട്ടിയതായി അധികൃതർ അറിയിച്ചു.…
Read More »