Qatar
-
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ മാർക്കറ്റുകളിൽ നിരീക്ഷണം ശക്തമാക്കി ആരോഗ്യമന്ത്രാലയം
ഖത്തറിൽ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാർക്കറ്റുകളിൽ നിരീക്ഷണം ശക്തമാക്കി ആരോഗ്യമന്ത്രാലയം. ഇറക്കുമതി ചെയ്യുന്നതും പ്രാദേശികമായി നിർമിക്കുന്നതുമായ എല്ലാ ഭക്ഷ്യ ഉൽപ്പന്നങ്ങളും പൂർണമായും…
Read More » -
ഇസ്മയിൽ ഹനിയ്യയുടെ മയ്യത്ത് നമസ്കാരത്തിൽ പങ്കെടുത്ത് അമീർ
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും പിതാവ് മുൻ അമീർ ഹമദ് ബിൻ ഖലീഫ അൽതാനിയും ആഗസ്ത് 2 വെള്ളിയാഴ്ച ദോഹയിലെ ഇമാം മുഹമ്മദ്…
Read More » -
ഖത്തറിലും എയർ ടാക്സികൾ വരുന്നു, 2025ഓടെ നടപ്പിലാക്കാനുള്ള ചർച്ചകൾ ആരംഭിച്ചു
2025ഓടെ എയർ ടാക്സി സംവിധാനം നടപ്പിലാക്കാൻ ഖത്തർ ആലോചിക്കുന്നു. മൂന്നാമത് ഖത്തർ ഡെവലപ്പ്മെന്റ് സ്ട്രാറ്റജിയുടെ ഭാഗമായി ഓട്ടോണോമസ് ഇ മൊബിലിറ്റി ഫോറം സീരീസിലെ വിർച്വൽ ഇവന്റിൽ ഇത്…
Read More » -
സൂഖ് വാഖിഫ് ഈത്തപ്പഴ മേളയിൽ വിറ്റഴിഞ്ഞത് 216 ടണ്ണിലധികം ഈത്തപ്പഴങ്ങൾ; അവസാന ദിനം ഇന്ന്
ജൂലൈ 23-ന് ആരംഭിച്ചത് മുതൽ, സൂഖ് വാഖിഫിലെ 9-ാമത് പ്രാദേശിക ഈത്തപ്പഴ മേളയിൽ 216,891 കിലോഗ്രാം ഈത്തപ്പഴം വിറ്റഴിച്ചു. ഇന്ന്, ഓഗസ്റ്റ് 3 ന് സമാപിക്കുന്ന 12…
Read More » -
2024ന്റെ രണ്ടാം പാദത്തിൽ 11680 വാണിജ്യലൈസൻസുകൾ നൽകി മന്ത്രാലയം
2024ന്റെ രണ്ടാം പാദത്തിൽ (Q2) 3,974 വാണിജ്യ രജിസ്ട്രേഷനുകളും 11,680 വാണിജ്യ ലൈസൻസുകളും നൽകിയതായി വാണിജ്യ, വ്യവസായ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു. പ്രസ്തുത കാലയളവിൽ വാണിജ്യ…
Read More » -
വൻ ജനാവലിയിലും സുരക്ഷയിലും ഇസ്മയിൽ ഹനിയ്യയുടെ കബറടക്കം ലുസൈലിൽ നടന്നു
കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയ കാര്യ സമിതിയുടെ തലവൻ ഇസ്മയിൽ ഹനിയ്യയുടെ കബറടക്കം ഇന്ന് ജുമാ പ്രാർത്ഥനക്ക് ശേഷം ലുസൈലിൽ നടന്നു. കബറടക്കത്തിന് മുന്നോടിയായി ആയിരക്കണക്കിന് ആളുകൾ ദോഹയിലെ…
Read More » -
ഖത്തറിലെ പൊതുവിടങ്ങളെ മനോഹരമാക്കാൻ കൂടുതൽ കലാസൃഷ്ടികൾ വരുന്നു, കലാകാരന്മാരെ ക്ഷണിച്ച് ഖത്തർ മ്യൂസിയംസ്
ഖത്തറിലെ പൊതുസ്ഥലങ്ങളെ കൂടുതൽ ആകർഷകമാക്കാൻ കൂടുതൽ കലാസൃഷ്ടികൾ കൊണ്ടുവരാൻ ഖത്തർ മ്യൂസിയംസ്. ഇപ്പോൾ തന്നെ ഇൻസ്റ്റലേഷൻസും പ്രതിമകളും മറ്റുമായി നൂറിലധികം കലാസൃഷ്ടികൾ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഇതിനു…
Read More » -
ഇലക്ട്രോണിക്ക് പേയ്മെന്റ് സൗകര്യങ്ങൾ നൽകിയില്ല, അൽ സൈലിയ സെൻട്രൽ മാർക്കറ്റിലെ 42 സ്ഥാപനങ്ങൾ അടച്ചുപൂട്ടി വാണിജ്യ വ്യവസായ മന്ത്രാലയം
ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക്ക് പേയ്മെന്റ് സൗകര്യങ്ങൾ നൽകാത്തതിന്റെ പേരിൽ അൽ സൈലിയ സെൻട്രൽ മാർക്കറ്റിലെ 42 സ്ഥാപനങ്ങൾ ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം അടച്ചു പൂട്ടി. വാണിജ്യ, വ്യവസായ…
Read More » -
അബു സമ്ര ബോർഡർ വഴിയുള്ള യാത്രകളുടെ സമയവും തീയതിയും തിരഞ്ഞെടുക്കാം, മെട്രാഷ്2 വിലെ പ്രീ രജിസ്ട്രേഷൻ സേവനത്തിൽ പുതിയ അപ്ഡേറ്റ്
അബു സമ്ര ബോർഡർ വഴി യാത്ര ചെയ്യുന്നവർക്കായി മെട്രാഷ്2 വിലുള്ള പ്രീ രജിസ്ട്രേഷൻ സേവനത്തിൽ പുതിയ അപ്ഡേറ്റ് നടത്തിയ വിവരം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രാലയം. യാത്ര ചെയ്യുന്നവർക്ക് തീയതിയും…
Read More » -
ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ 50 ശതമാനം ഇളവോടു കൂടി അടക്കാനുള്ള സൗകര്യം ഓഗസ്റ്റ് മാസം കൂടി മാത്രം
ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ അൻപത് ശതമാനം ഇളവോടു കൂടി അടക്കാനുള്ള സൗകര്യം ഓഗസ്റ്റ് മാസത്തോടെ അവസാനിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മെയ് മാസത്തിലാണ് ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പുതിയ…
Read More »